പോലീസായി അനൂപ് മേനോൻ; 'സര്‍വ്വോപരി പാലാക്കാരന്‍'
അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം 'സര്‍വ്വോപരി പാലാക്കാരന്റെ' ടീസര്‍ പുറത്തിറങ്ങി. വേണുഗോപനാണ് സംവിധാനം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കെ മാണി എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്....
View Articleജല്ലിക്കെട്ട് കാളയുമായി വിജയ് സേതുപതിയുടെ 'കറുപ്പന്‍' മോഷൻ പോസ്റ്റർ
വിജയ് സേതുപതി നായകനാകുന്ന 'കറുപ്പന്‍' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ ഇറങ്ങി. ജല്ലിക്കെട്ട് വിഷയമാക്കിയാണ് പോസ്റ്റർ. പനീര്‍ ശെല്‍വം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ലക്ഷ്മി മേനോന്‍ ആയിരിക്കും കറുപ്പനിലെ...
View Articleമണിരത്നം ചിത്രത്തില്‍ ഫഹദ് നായകൻ?
തെന്നിന്ത്യൻ സംവിധായകൻ മണിരത്നവും നടൻ ഫഹദ് ഫാസിലും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ഫഹദിനെ നായകനാകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. നേരത്തേ മണിരത്നം...
View Articleഷെയ്ന്‍ നിഗത്തിന്‍റെ നായികയാകാൻ നിമിഷ സജയന്‍
ഷെയ്ന്‍ നിഗത്തിന്‍റെ നായികയാകാൻ നിമിഷ സജയന്‍ എത്തുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയടി നേടിയത് ശ്രീജ എന്ന കഥാപാത്രമായി സ്ക്രീനിൽ നിറഞ്ഞു നിന്ന നിമിഷയായിരുന്നു. നാടൻ...
View Article'കാറ്റി'ൽ വ്യത്യസ്തമായ ഗെറ്റപ്പിൽ ആസിഫ് അലി
അരുണ്‍കുമാര്‍ അരവിന്ദ് ആസിഫ് അലിയെയും മുരളി ഗോപിയെയും മുഖ്യകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'കാറ്റി'ൽ ആസിഫ് എത്തുന്നത് വ്യത്യസ്ത വേഷപ്പകര്‍ച്ചയിൽ. ചിത്രത്തിൽ 'നൂഹുക്കണ്ണ്' എന്ന കഥാപാത്രത്തെയാണ്...
View Articleതമിഴ്നാട് സംസ്ഥാന ഫിലിം അവാര്‍ഡിൽ മലയാളിത്തിളക്കം
ചെന്നൈ: തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളിത്താരങ്ങൾ മിന്നിത്തിളങ്ങി. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആറു വര്‍ഷത്തെ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഒന്നിച്ചാണ് ഇത്തവണ...
View Articleശലഭങ്ങളെ പോലെ ഷാരൂഖും അനുഷ്കയും; വീഡിയോ
ഷാരൂഖ് ഖാനും അനുഷ്ക ശർമയും പ്രധാന വേഷത്തിലെത്തുന്ന 'ജബ് ഹാരി മെറ്റ് സെജലി'ന്റെ പുതിയ ഗാനം പുറത്തിറങ്ങി. ഇംതിയാസ് അലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ബട്ടർഫ്ലൈ' എന്ന ഗാനമാണ് ഇപ്പോൾ...
View Articleബസ്സില്‍ ജിന്നയുടെ ചിത്രം; 'ആഭാസ'ത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു
തീവ്രഹിന്ദുസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മലയാളചിത്രത്തിന്‍റെ ഷൂട്ടിങ് മുടങ്ങി. മുഹമ്മദലി ജിന്നയുടെ ചിത്രമൊട്ടിച്ച ബസ് ഉപയോഗിച്ചതിനെതിരെ ഒരു സംഘം ലൊക്കേഷനിലെത്തി ഭീഷണി മുഴക്കിയതാണ് 'ആഭാസം' എന്ന...
View Articleസായ് പല്ലവിയുടെ 'ഫിദ'യിലെ ഗാനങ്ങള്‍
പ്രേമം നായിക സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയിലെ ഗാനങ്ങൾ എത്തിഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. വരുണ്‍ തേജയാണ് സായ്പല്ലവിയുടെ നായകന്‍. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
View Articleപ്രണയിച്ച് അജയ്‍യും ഇല്യാനയും;'ബാദ്ഷാഹോ'യിലെ ഗാനം
അജയ് ദേവ്ഗൺ നായക വേഷത്തിലെത്തുന്ന ചിത്രം ബാദ്ഷാഹോയിലെ പുതിയ ഗാനം എത്തി. മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇല്യാന ഡിക്രൂസാണ് നായിക. ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു....
View Articleആക്ഷൻ ത്രില്ലറുമായി 'വിൻസെന്‍റ് പെപ്പെ'യും ബി ഉണ്ണികൃഷ്ണനും
'അങ്കമാലി ഡയറീസെ'ന്ന തന്‍റെ കന്നിചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം ആന്‍റണി വര്‍ഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. അങ്കമാലി ഡയറീസിലെ 'പെപ്പെ'യായി തകര്‍പ്പൻ അഭിനയം...
View Articleമറഡോണയായി ടൊവീനോ; നിര്‍മ്മാണം ധനുഷ്
'മറഡോണ' യാകാൻ ടോവിനോ. നവാഗത സംവിധായകന്‍ വിഷ്ണു ഒരുക്കുന്ന മറഡോണ എന്ന ചിത്രം നിർമ്മിക്കുന്നത് നിര്‍മ്മിക്കുന്നത് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ്. പുതുമുഖ നടി ശരണ്യ ആര്‍ നായരാണ് മറഡോണയിലെ നായിക....
View Articleമമ്മൂട്ടി ചിത്രം 'പുള്ളിക്കാരൻ സ്റ്റാറാ' ഫസ്റ്റ് ലുക്ക്
ഓണത്തിന് മമ്മൂട്ടിയുടെ കുടുംബചിത്രം വരുന്നു. ചിത്രത്തിന് 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന് പേരിട്ടു. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. നേരത്തെ "ലളിതം സുന്ദരം" എന്നായിരുന്നു പേര്....
View Articleരൂപേഷ് പീതാംബരൻ ഇനി നായകൻ
'ഒരു മെക്സിക്കൻ അപാരത'യിൽ ശ്രദ്ധനേടിയ രൂപേഷ് പീതാംബരൻ ഇനി നായകൻ. അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിലൂടെയാണ് രൂപേഷ് നായക വേഷത്തിൽ എത്തുന്നത്. നവാഗതനായ പ്രവീണ്‍ നാരായണന്‍ രചന നിര്‍വഹിച്ച്...
View Article'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' ഓണത്തിനെത്തും
നിവിൻ പോളിയെ നായകനാക്കി നവാഗതനായ അൽത്താഫ് സംവിധാനം ചെയ്യുന്ന 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' ഓണത്തിന് തിയ്യേറ്ററുകളിലെത്തും. നിവിനൊപ്പം 'പ്രേമ'ത്തിലും 'സഖാവി'ലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ...
View Articleചാക്കോച്ചന്‍റെ 'വര്‍ണ്ണ്യത്തിൽ ആശങ്ക': ട്രെയിലറെത്തി
ചാക്കേച്ചനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'വര്‍ണ്യത്തിൽ ആശങ്ക'യുടെ ട്രെയിലര്‍ പുറത്തു വിട്ടു. , ചെമ്പൻ വിനോദ് , സൂരജ് വെഞ്ഞാറമൂട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, രചന നാരായണൻ കുട്ടി...
View Articleമലയാളത്തിന് ഒരുപിടി യുവതാരങ്ങളെ സമ്മാനിച്ച 'മലർവാടി'ക്ക് ഇന്ന് ഏഴ് വയസ്
മലയാള സിനിമയ്ക്ക് ഒരു പിടി നല്ല യുവതാരങ്ങളെ സമ്മാനിച്ച 'മലർവാടി ആർട്സ് ക്ലബ്ബ്' തിയേറ്ററിലെത്തിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. വിനീത് ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്ന ചിത്രത്തിലൂടെ മലയാളികളുടെ...
View Article'ഡാഡി ഗിരിജ' ആക്ഷന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ടീസര്‍
മലയാളത്തിന്‍റെ അഭിമാനമായി മാറിയ പുലിമുരുകനിലെ ശക്തനായ കഥാപാത്രമായ ഡാഡി ഗിരിജയെ അവതരിപ്പിച്ച തെലുങ്ക് താരം ജഗപതി ബാബുവിന്‍റെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു. തെലുങ്ക് സിനിമാ ലോകത്തെ...
View Articleഡികാപ്രിയോയും മാര്‍ട്ടിന്‍ സ്കോര്‍സെസും ഒന്നിക്കുന്നു
ആരാധകര്‍ക്ക് ആവേശമുണർത്തി ലിയോനാര്‍ഡോ ഡികാപ്രിയോ-മാര്‍ട്ടിന്‍ സ്കോര്‍സെസ് സഖ്യം വീണ്ടും ഒന്നിക്കുന്നു. മാര്‍ട്ടിന്‍ പുതിയതായി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറിലാണ് ഇരുവരും ഒന്നിക്കുന്നത്. ഡേവിഡ്...
View Articleഅനശ്വര പ്രണയവുമായി 'ഇന്ദുലേഖ' എത്തി
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രണയവുമായി ഇന്ദുലേഖ എത്തി. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതി ഒ. ചന്തുമേനോന്റെ ഇന്ദുലേഖയാണ് സിനിമയായത്. പ്രധാന കഥാപാത്രമായ ഇന്ദുലേഖയെ...
View Article