Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

രൂപേഷ് പീതാംബരൻ ഇനി നായകൻ

$
0
0

'ഒരു മെക്സിക്കൻ അപാരത'യിൽ ശ്രദ്ധനേടിയ രൂപേഷ് പീതാംബരൻ ഇനി നായകൻ. അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിലൂടെയാണ് രൂപേഷ് നായക വേഷത്തിൽ എത്തുന്നത്. നവാഗതനായ പ്രവീണ്‍ നാരായണന്‍ രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നൽകുന്നു.

'ആനന്ദ'ത്തിലൂടെ ശ്രദ്ധ നേടിയ വിനീത കോശിയാണ് നായിക. സ്ഫടികം സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചതും രൂപേഷ് ആയിരുന്നു.തീവ്രം, യൂ ടു ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകൻ കൂടിയാണ് രൂപേഷ്.


Filmmaker turned actor Roopesh Peethambaran's next

Oru Mexican Aparatha Fame Roopesh Peethambaran turns hero

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>