'അങ്കമാലി ഡയറീസി'ലെ നായകന്‍ ആന്റണി വര്‍ഗീസ് നായകനായി അടുത്ത ചിത്ര അണിയറയില്‍ ഒരുങ്ങുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
ലിജോ ജോസ് പല്ലിശേരിയുടെ സഹസംവിധായകനായിരുന്നു ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി നായകനാകുന്നത്. അങ്കമാലി ഡയറീസിലും ടിനു പാപ്പച്ചന്‍ സഹസംവിധായകനായിരുന്നു. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബി ഉണ്ണികൃഷ്ണന്‍ നിര്‍മാതാവായി അരങ്ങേറുകയാണ്. ലിജോ ജോസ് പല്ലിശേരിയും ചെമ്പന്‍ വിനോദും ചിത്രത്തിന്റെ സഹ നിര്‍മാതാക്കളാണ്.
'Angamaly diaries'hero antony varghese's Next
B unnikrishnan produce angamaly diaries fame antony vargheses next
Mobile AppDownload Get Updated News