Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ദണ്ഡുപാളയ നഗ്നരംഗങ്ങൾ തൻ്റെതല്ലെന്ന് നടി

$
0
0

കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തായത് വിവാദത്തില്‍. നടി സഞ്ജന ഗല്‍റാണിയുടെ നഗ്നരംഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് സൂചന.

ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുളള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്‍റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങള്‍ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗല്‍റാണി അഭിനയിച്ച രംഗം സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിരുന്നു. എന്നാലതിപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ദൃശ്യങ്ങൾ തൻ്റെതല്ലെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.


Deleted Nude Scenes From Dandupalya 2 goes viral on Internet

Actress Sanjjanaa's Deleted Nude Scenes From Dandupalya 2 leaked, But she denied it.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>