ഹണി ബീ 2.5 ഫസ്റ്റ്ലുക്ക് പുറത്ത്
ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലി നായകനാകുന്ന ഹണി ബീ 2.5 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ലാല്‍ ജൂനിയര്‍ ഒരുക്കിയ ഹണി ബി 2 ന്റെ ലൊക്കേഷനില്‍ തന്നെയായിരുന്നു ഹണി ബി 2.5 ചിത്രീകരിച്ചത്....
View Article'തീര'ത്തിലെ 'ആലപ്പുഴക്കാരി' പാട്ട് ഹിറ്റ്
ആലപ്പുഴക്കാരി....എന്റെ ആലപ്പുഴക്കാരി.....'തീരം' എന്ന പുത്തൻ സിനിമയിലെ ആലപ്പുഴ പാട്ട് ഹിറ്റാവുകയാണ്. ഈ 21ന് തീയേറ്ററുകളിൽ എത്തുന്ന സിനിമയിലെ ഗാനം എഴുതി ആലപിച്ചിരിക്കുന്നത്. അജി കാട്ടൂരും സംഘവുമാണ്....
View Articleദണ്ഡുപാളയ നഗ്നരംഗങ്ങൾ തൻ്റെതല്ലെന്ന് നടി
കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തായത് വിവാദത്തില്‍. നടി സഞ്ജന ഗല്‍റാണിയുടെ നഗ്നരംഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. സിനിമയുടെ പ്രചാണത്തിന്...
View Articleകിടിലൻ ലുക്കിൽ വിക്രമെത്തുന്ന 'ധ്രുവനച്ചത്തിരം'; പുതിയ ടീസര്‍
വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന 'ധ്രുവനച്ചത്തിര'ത്തിന്‍റെ പുതിയ ടീസര്‍ പുറത്തു വിട്ടു. ചിയാൻ വിക്രത്തിന്‍റെ പേജിൽ കൂടിയാണ് പുതിയ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിക്രത്തിന്‍റെ സോൾട്ട് ആൻഡ്...
View Article'കോഴിത്തങ്കച്ചനാ'യി മമ്മൂട്ടി എത്തുന്നു
മമ്മൂട്ടി നായകനായ 'കോഴിത്തങ്കച്ചന്‍' വരുന്നു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോഴിത്തങ്കച്ചന്‍. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. കോമഡി എന്റര്‍ടൈനറായാണ്...
View Articleമണിയും അനുമോളും ഒന്നിക്കുന്ന 'ഉടലാഴം'
'ഫോട്ടോഗ്രാഫർ' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് വാങ്ങിയ മണി നായകനാകുന്ന' ഉടലാഴം' എന്ന ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ഇറങ്ങി. ഉണ്ണികൃഷ്ണൺ ആവല സംവിധാനം ചെയ്ത് ഡോക്ടേഴ്സ് ഡിലൈമയാണ്...
View Article'ആമി'യിലെ പ്രധാന കഥാപാത്രമായി മുരളി ഗോപി
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന 'ആമി'യിൽ കമലയുടെ ഭർത്താവായെത്തുന്നത് മുരളി ഗോപി. കമല സുരയ്യയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷത്തിലാണ് മുരളി ഗോപി എത്തുന്നത്. വ്യത്യസ്ത വേഷത്തിലെത്തുന്ന മുരളി ഗോപിയുടെ...
View Articleസംഗീത ചക്രവര്‍ത്തി ഇളയരാജ നാളെ കൊച്ചിയിൽ
കൊച്ചി : ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജ കൊച്ചിയില്‍ എത്തുന്നു. ഹരികുമാറിന്റെ സംവിധാനത്തില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ക്ലിന്റ്' എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി പ്രകാശനച്ചടങ്ങിലാണ്...
View Articleആടിന് എന്തിന് രണ്ടാം ഭാഗം? ജയസൂര്യ പറയുന്നു
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവി തിയേറ്ററുകളില്‍ വലിയ പരാജയമായിരുന്നു. എന്നാൽ ഷാജി പാപ്പന്‍ മലയാളികൾക്ക് ഹരമായി മാറി. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്....
View Articleമികച്ചതല്ലാത്ത ഒന്നും 'തൊണ്ടിമുതലി'ല്ലെന്ന് സത്യൻ അന്തിക്കാട്
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയെ പ്രകീർത്തിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമ കണ്ട് മനസ്സിൽ നിലാവ് പരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സിനിമ കഴിഞ്ഞപ്പോൾ കേട്ട കരഘോഷം തെളിയിച്ചത്...
View Article'ഭാസ്‌കർ ദി റാസ്‌കൽ' തമിഴിൽ; ലൊക്കേഷൻ ചിത്രങ്ങൾ
തമിഴിലെ 'ഭാസ്‌കർ ദി റാസ്‌കലി'ൽ മമ്മുട്ടിക്ക് പകരക്കാരനായി അരവിന്ദ് സ്വാമി. നയൻതാരയ്ക്ക് പകരം എത്തുന്നത് അമലപോളാണ് നായികയായി എത്തുന്നത്. മകളായെത്തുന്നത് നടി മീനയുടെ മകൾ നൈനികയും. ലൊക്കേഷൻ ചിത്രങ്ങൾ...
View Articleമണിയെ പരിഹസിച്ചയാള്‍ക്ക് അനുമോളുടെ മറുപടി
'ഫോട്ടോഗ്രാഫര്‍ 'ഫെയിം മണിയെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി അനുമോൾ. ഉടലാഴം എന്ന ചിത്രത്തിലൂടെ 12 വർഷങ്ങൾക്ക് ശേഷം മണി ക്യാമറക്ക് മുന്നിലെത്തുകയാണ്. ഉണ്ണികൃഷ്ണൻ ആവല സംവിധാനം ചെയ്യുന്ന...
View Articleപൃഥ്വിരാജ് - ഭാവന ചിത്രം ആദം ജോൺ ഒാണത്തിന്
പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ ഒാണത്തിന് റിലീസാകും. ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. നരേനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ...
View Articleതൊണ്ടിമുതലിന് മണല്‍ കൊണ്ടൊരു ട്രെയിലര്‍
തിയേറ്ററിൽ വിജയകുതിപ്പിലേക്ക് മുന്നേറുകയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ്, നമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇതിനകം 20...
View Articleബിജുസോപാനം നായകനാകുന്ന 'തീറ്റപ്പാക്കരന്‍'
ഉപ്പും മുളകും' സീരിയലിലെ ബാലുവിനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ബിജു സോപാനം തീറ്റപാക്കരനായി എത്തുന്നു. 2009 ല്‍ മികച്ച നാടകത്തിലും നടനുമുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രാജന്‍ കിഴക്കനേലയുടെ...
View Articleനെഞ്ചിടിപ്പുകൾ കൂട്ടി 'ആദം ജോൺ' ടീസറെത്തി
പ്രിഥ്വിരാജിനെ നായകനാക്കി ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിന്റെ ഫെിഷ്യല്‍ ടീസറിറങ്ങി. ഭാവനയാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായിക. ജിനരേനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്....
View Articleഉപ്പും മുളകും സീരിയലിനെതിരെ സംഗീത സംവിധായകന്‍
'ഉപ്പും മുളകും' സീരിയലിന്റെ പശ്ചാതല സംഗീതം മോഷ്ടിച്ചതാണെന്ന ആരോപണവുമായി സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍. തന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനുവാദമില്ലാതെ ഈ സീരിയലില്‍ ഉപയോഗിച്ചു എന്നാണ് അനില്‍...
View Articleമുരുകൻ വേട്ട മതിയാക്കുന്നില്ല; 4D ഉടനെത്തും
'പുലിമുരുകൻ' വിസ്മയങ്ങൾ അവസാനിപ്പിക്കുന്നില്ല. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ആദ്യ റിലീസില്‍ 150 കോടിക്കടുത്ത് കളക്ഷന്‍ നേടി. ഇപ്പോള്‍ 3ഡി രൂപത്തില്‍ എത്തുന്ന ചിത്രത്തിനും മികച്ച...
View Articleഇടിക്കുളയോട് വിട; ഒാണത്തിന് കാണാം
മോഹന്‍ലാലിനെ നായകനാകുന്ന ലാൽജോസ് ചിത്രം വെളിപാടിൻ്റെ പുസ്തകം പൂർത്തിയായി. ശനിയാഴ്ച ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്തായിരുന്നു അവസാന ചിത്രീകരണം. ഷൂട്ടിങ് കഴിഞ്ഞ് നായകനും സംവിധായകനും നിര്‍മാതാവും ഒപ്പം...
View Articleമണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന 'ബോബി'
പ്രശസ്ത നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാകുന്ന ആദ്യ ചിത്രം 'ബോബി'യുടെ ഫസ്റ്റ്‍ലുക്ക് പുറത്തെത്തി. മിയയാണ് ചിത്രത്തിലെ നായിക. ഷെബിയാണ് കഥയും തിരക്കഥയും ഒരുക്കി...
View Article