മോഹന്‍ലാലിനെ നായകനാകുന്ന ലാൽജോസ് ചിത്രം വെളിപാടിൻ്റെ പുസ്തകം പൂർത്തിയായി. ശനിയാഴ്ച ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്തായിരുന്നു അവസാന ചിത്രീകരണം. ഷൂട്ടിങ് കഴിഞ്ഞ് നായകനും സംവിധായകനും നിര്‍മാതാവും ഒപ്പം നിന്ന് സെല്‍ഫിയെടുത്താണ് പിരിഞ്ഞത്.
ഓണം റിലീസാണ് ചിത്രം. ഓണത്തിന് ആദ്യമെത്തുന്നു ചിത്രമായിരിക്കും വെളിപാടിന്റെ പുസ്തകം. ഒപ്പത്തിനുശേഷം ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രമാണിത്. പ്രൊഫ മൈക്കല്‍ ഇടിക്കുള എന്ന, ഇതുവരെ ചെയ്യാത്ത തരത്തിലുള്ള, ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
Mohanlal & Lal Jose Wrap Up Velipadinte Pusthakam
Mohanlal and Lal Jose finally wrapped the up the shooting of their highly anticipated first association, Velipadinte Pusthakam.
Mobile AppDownload Get Updated News