Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'ഭാസ്‌കർ ദി റാസ്‌കൽ' തമിഴിൽ; ലൊക്കേഷൻ ചിത്രങ്ങൾ

$
0
0

തമിഴിലെ 'ഭാസ്‌കർ ദി റാസ്‌കലി'ൽ മമ്മുട്ടിക്ക് പകരക്കാരനായി അരവിന്ദ് സ്വാമി. നയൻതാരയ്ക്ക് പകരം എത്തുന്നത് അമലപോളാണ് നായികയായി എത്തുന്നത്. മകളായെത്തുന്നത് നടി മീനയുടെ മകൾ നൈനികയും. ലൊക്കേഷൻ ചിത്രങ്ങൾ കാണാം...



2015 സിദ്ധിഖ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ഭാസ്‌കർ ദി റാസ്‌കല്‍'. മമ്മൂട്ടി,നയൻതാര തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായിരുന്നു. സിദ്ധിഖിന്റെ വിജയ ചിത്രങ്ങൾ എല്ലാം തന്നെ അന്യ ഭാഷകളിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.






'Bhaskar Oru Rascal' location stills

Arvind Swami and Amala Paul to star in 'Bhaskar the Rascal' Tamil remake.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>