കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്. അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല- അനുമോള്‍ കുറിച്ചു. ഉടലാഴം ഒരുക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമയാണ്.
ഭിന്നലിംഗത്തില്‍പ്പെട്ട ഗുളികന്‍ എന്ന ആദിവാസിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സജിതാ മഠത്തില്‍, ജോയ് മാത്യു, ഇന്ദന്‍സ് എന്നിവാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം: ബിജിബാല്‍, പാടിയത് സിതാര, മിഥുന്‍ ജയരാജ് എന്നിവരാണ്.
Anumol lash out mocking Fb comment about Mani
Actress Anumol against mocking Face book comments about Mani, the child artist who shot to fame through Photographer, will be back on screen through Udalaazham
Mobile AppDownload Get Updated News