നന്ദി, ദിലീഷ് പോത്തൻ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണർത്തിയതിനെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. ആരൊക്കെ എങ്ങനെയൊക്കെ തളർത്താൻ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിനും തന്‍റെ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
sathyan anthikakd about thondimuthalum driksakshiyum
sathyan anthikakd's fb post about thondimuthalum driksakshiyum.
Mobile AppDownload Get Updated News