കൊച്ചി : ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജ കൊച്ചിയില്‍ എത്തുന്നു. ഹരികുമാറിന്റെ സംവിധാനത്തില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ക്ലിന്റ്' എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി പ്രകാശനച്ചടങ്ങിലാണ് മുഖ്യാതിഥിയായി ഇളയരാജ എത്തുന്നത്.
ജൂലായ് 21ന് എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വൈകീട്ട് 6 മണിക്കാണ് ചടങ്ങ്.
ചിത്രത്തിലെ താരങ്ങളായ ഉണ്ണി മുകുന്ദന്‍,റിമ കല്ലുങ്കല്‍, മാസ്റ്റര്‍ അലോക്,ജോയ് മാത്യു തുടങ്ങി മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
Ilayaraja in kochi
Ilayaraja in kochi for audio launch.
Mobile AppDownload Get Updated News