Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഷാജി പാപ്പാൻ ക്രിസ്മസിന് എത്തും

$
0
0

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ട്രെൻഡ് ഷാജി പാപ്പാൻ ക്രിസ്മസിന് എത്തും. സെപ്തംബര്‍ മാസം ആട് രണ്ടാം ഭാഗം ചിത്രീകരണമാരംഭിക്കും. നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയതു പോലെ ക്രിസ്തുമസിന് തിയേറ്റുകളില്‍ ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസാണ് ആട് 2 നിര്‍മ്മിക്കുന്നത്. 2015 ലായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. യുവാക്കള്‍ക്കിടയില്‍ പിന്നീട് ഷാജി പാപ്പനും പിള്ളേര്‍ക്കും കിട്ടിയ പിന്തുണ വലുതായിരുന്നു. ചിത്രത്തിലെ സ്റ്റൈലും ഡയലോഗുകളും വൈറലായി മാറിയിരുന്നു

aadu 2 is coming on christhmas

The sequel of Aadu Oru Bheegara Jeevi Aanu will hit the big screens on 2017 Christmas. The news was officially announced by the movie's director Midhun

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>