Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ ഫിയോക് നിയമനടപടിക്ക്

$
0
0

ചാലക്കുടി ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടന നിയമനടപടിക്ക്. ചാലക്കുടി നഗരസഭയുടെ ഉത്തരവിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നിയമനടപടി സ്വീകരിക്കും. ഡി സിനിമാസിന് 2017 ഡിസംബര്‍ വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം കഴിയുന്നത് വരെ തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ ഏകകണ്ഠേനയാണ് തീരുമാനം എടുത്തത്. നിര്‍മാണാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് നഗരസഭാ അംഗങ്ങള്‍ പറഞ്ഞിരുന്നു. ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.



Feouk filed complaint against, Municipal authorities to shut down Dileep's D Cinemaas

FEUOK Film Exhibitors United Organisation filed compliant Municipal authorities of chalakkudy

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A