ശിവജി ഗുരുവായൂര്‍ അഭിനയിച്ച 'പൂതൻ' എന്ന മ്യൂസിക്കൽ സോങ്ങ് ശ്രദ്ദേയമാകുന്നു. ആട്ടം കലാസമിതി നിർമ്മിച്ചിരിക്കുന്ന പാട്ടിന്‍റെ ദൃശ്യ സംവിധാനം ജോഷ് നിർവ്വഹിച്ചിരിക്കുന്നു. മണികണ്ഡൻ അയ്യപ്പയാണ് സംഗീതം. ക്യാമറ അശോക് വിഷ്ണു ചെയ്തിരിക്കുന്നു. ശിവജി ഗുരുവായൂരിന് പുറമെ സൂര്യലാൽ ശിവജി, മാസ്റ്റർ അഭിനന്ദ്, ശ്രീല നല്ലെടം, ബേബി അനിഷ എന്നിവർ അഭിനയിച്ചിരിക്കുന്നു. പാട്ട് കാണാം...
poothan music video
poothan aattam kalasamithi music video.
Mobile AppDownload Get Updated News