ശിവജി ഗുരുവായൂർ അഭിനയിച്ച 'പൂതൻ' പാട്ട് വൈറൽ
ശിവജി ഗുരുവായൂര്‍ അഭിനയിച്ച 'പൂതൻ' എന്ന മ്യൂസിക്കൽ സോങ്ങ് ശ്രദ്ദേയമാകുന്നു. ആട്ടം കലാസമിതി നിർമ്മിച്ചിരിക്കുന്ന പാട്ടിന്‍റെ ദൃശ്യ സംവിധാനം ജോഷ് നിർവ്വഹിച്ചിരിക്കുന്നു. മണികണ്ഡൻ അയ്യപ്പയാണ് സംഗീതം....
View Articleമോഹന്‍ലാലിനൊപ്പം അന്ന, വെളിപാട് പുതിയ പോസ്റ്റർ
മോഹന്‍ലാലിനെ നായകനായി എത്തുന്ന 'വെളിപാടിൻ്റെ പുസ്തക'ത്തിലെ പുതിയ പോസ്റ്റർ എത്തി. മോഹന്‍ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫേം അന്ന രാജനും ഒരു കുട്ടിയുമുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. പ്രൊഫ. മൈക്കിള്‍...
View Articleആമിയായി മഞ്ജു വാര്യര്‍ ; പുതിയ ചിത്രങ്ങൾ
മഞ്ജുവാര്യര്‍ മാധവിക്കുട്ടിയുടെ ജീവിതത്തെ അവതരിപ്പിക്കുന്ന ചിത്രം 'ആമി'യിലെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. കമലയുടെ ബാല്യം, യൗവനം, വാർധക്യം എന്നിവയെല്ലാം ഒപ്പിയെടുക്കുന്ന സിനിമയാണ് ആമി. കട്ടിക്കണ്ണടയും,...
View Articleതമിഴ് 'പ്രതികാരം' കാണാൻ ദിലീഷ് പോത്തന്‍ എത്തി
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍ എത്തി. ഫഹദ് ഫാസിൽ അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രത്തെ ഉദയനിധി...
View Articleഅലന്‍സിയറിനോട് ഋഷിരാജ് സിംഗ് ചോദിച്ചു; ‘എന്തേ സിനിമയില്‍ വരാന്‍ വൈകിയത്’
മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ടിസ്റ്റ് ബേബി എന്ന കഥാപാത്രമാണ് അലന്‍സിയര്‍ എന്ന നടനെ ശ്രദ്ധേയനാക്കിയത്. എന്നാല്‍ അതിന് മുമ്പേ മലയാള സിനിമയിലിറങ്ങിയ ഒരു പാട് നല്ല സിനിമകളുടെ ഭാഗമായിരുന്നു ഇൗ നടന്‍ ....
View Articleലിജോ പെല്ലിശേരിയുടെ പുതിയ ചിത്രം 'ഈ.മ.യൗ'
ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ''ആമേനി''ലൂടെയാണ് അദ്ദേഹത്തെ പലരും തിരിച്ചറിഞ്ഞുതുടങ്ങിയത്. ശേഷം 86ലേറെ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ''അങ്കമാലി ഡയറീസ്''....
View Article'ഹണിബീ 2.5'ലെ 'കിനാവാണോ' എന്ന ഗാനം പുറത്തുവിട്ടു
'ഹണിബീ'യുടെ രണ്ടാം ഭാഗത്തിനിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രമായ 'ഹണിബീ 2.5'ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ പാടിയ 'ആമിനത്താത്ത' എന്ന ഗാനം മുൻപ്...
View Articleഫഹദ് ചിത്രം 'കാര്‍ബണ്‍' ആഗസ്റ്റ് 17ന് ചിത്രീകരണം തുടങ്ങും
ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രം 'കാര്‍ബണ്‍' ആഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിക്കും. ഒരു ഗ്രാമീണ യുവാവായി ഫഹദ് എത്തുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക. വേണുവിന്റെ...
View Articleഓണത്തിന് ചാനലുകൾ ബഹിഷ്‌കരിക്കാൻ നിർദേശമില്ല: ശ്വേത
ചാനലുളകളിൽ ഓണപ്പരിപാടികൾക്ക് പങ്കെടുക്കരുതെന്ന് നിർദേശം ഇല്ലെന്ന് ശ്വേത മേനോൻ. ഓണത്തോട് അനുബന്ധിച്ചുള്ള ചാനൽ പരിപാടികളിൽ പങ്കെടുക്കേണ്ടെന്ന് താരങ്ങൾ അനൗദ്യോഗികമായി തീരുമാനിച്ചെന്നായിരുന്നു വാർത്ത....
View Articleചങ്ക്സ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍
കൊച്ചി: പ്രദര്‍ശനം തുടരുന്ന മലയാള ചിത്രം 'ചങ്ക്സി'ന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് രണ്ടുപേര്‍ പിടിയിലായി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. വടക്കാഞ്ചേരി ന്യൂരാഗം...
View Articleബോളിവുഡിന്‍റെ ‘ക്വീന്‍’ കങ്കണയുടെ സിമ്രാന്‍; ട്രെയിലറെത്തി
ബോളിവുഡിന്‍റെ ‘ക്വീന്‍’ കങ്കണ റണൗട്ട് മുഖ്യ കഥാപാത്രമായി എത്തുന്ന സിമ്രാൻ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലറെത്തി. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌കാരം നേടിയ ഹന്‍സാല്‍ മേഹ്തയാണ് ചിത്രം സംവിധാനം...
View Articleനിറങ്ങളുടെ രാജകുമാരന്‍റെ കഥ പറയുന്ന 'ക്ലിന്‍റി'ന്‍റെ ട്രെയിലറെത്തി
എഡ്മണ്ട് തോമസ് ക്ലിന്‍റിന്‍റെ ജീവിത കഥപറയുന്ന മലയാള ചിത്രം 'ക്ലിന്‍റി'ന്‍റെ ട്രെയിലറെത്തി. ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനാണ്...
View Articleമഹേഷ് ബാബു നായകനാകുന്ന 'സ്‌പൈഡറി'ന്‍റെ രണ്ടാം ടീസര്‍
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പൈഡറിന്‍റെ രണ്ടാം ടീസര്‍ പുറത്ത് വിട്ടു. തെലുങ്കിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ തെലുങ്ക് ടീസറാണ്...
View Articleഡി സിനിമാസിന് തുറന്ന് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: ദിലീപിന്‍റെ ഡി സിനിമാസിന് തുറന്ന് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി. ചാലക്കുടിയിലുള്ള ദിലീപിന്‍റെ ഡി സിനിമാസ് തീയറ്റർ പൂട്ടിയ നഗരസഭാ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഡി സിനിമാസിൽ എസിക്കു വേണ്ടി ഉയർന്ന...
View Articleവേറിട്ട ലുക്കിൽ ആമിറെത്തുന്ന 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' ട്രെയിലറെത്തി
വേറിട്ട ലുക്കിൽ ആമിറെത്തുന്ന 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' ട്രെയിലര്‍ പുറത്ത്. ദംഗലിന് ശേഷം ആമിറിന്‍റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ'. ആരാധകർ ഏറെ പ്രതീക്ഷയോടെ...
View Article'കാത്തുവെച്ച സർപ്രൈസ്' പറവയുടെ പുതിയ പോസ്റ്റർ
നടൻ സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പറവ'യുടെ പുതിയ പോസ്റ്റർ എത്തി. മലയാളികൾ ഇന്നുവരെ കാണാത്ത കാഴ്ചയായിരിക്കും സിനിമയെന്നും, സൗബിൻ ഒരു സർപ്രൈസ് കാത്തുവെച്ചിരിക്കുന്നു എന്ന വാക്കുകളോടെയാണ്...
View Articleലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ സിനിമ ഇനി 'പോരാട്ടം'
കൊച്ചി: കോടികളുടെ തിളക്കത്തിൽ മലയാള സിനിമ കുതിക്കുകയാണ്. എന്നാൽ ആ ഗണത്തിൽ പെടാതെ ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ സിനിമയുമായി ഏതാനും പേർ എത്തിയിരിക്കുകയാണ്. ''പോരാട്ടം'' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന...
View Articleസലിം കുമാറിന്‍റെ 'കറുത്ത ജൂതൻ' ആഗസ്റ്റ് 18ന്
സലിം കുമാറിന് കഴിഞ്ഞ വർഷത്തെ മികച്ച കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാർഡ് നേടികൊടുത്ത ചിത്രമാണ് "കറുത്ത ജൂതൻ ". ഈ ചിത്രം ആഗസ്റ്റ് 18 ന് എൽ.ജെ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുകയാണ്. ചരിത്രം കേരള...
View Article'എ' സർട്ടിഫിക്കറ്റ് കിട്ടിയ 'തരമണി'യിലെ ആദ്യ ഗാനം വൈറലാകുന്നു
ആൻഡ്രിയയും അഞ്ജലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘തരമണി’യിലെ ആദ്യ ഗാനം പുറത്ത്. 'യാരോ ഉചികിലൈ മേലെ' എന്ന ഗാനം ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിൽ പരം ആളുകളാണ്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായൻ റാം...
View Articleവിജയ് - അറ്റ്‌ലീ- റഹ്മാൻ 'മെര്‍സല്‍' കിടിലൻ പാട്ട്
വിജയ് നായകനാകുന്ന പുതിയ ചിത്രം 'മെർസലി'ലെ പാട്ടിറങ്ങി. ആഹ്ലാദകരമായ നടുക്കം എന്നാണ് ഈ പദത്തിന് അര്‍ത്ഥം. രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയാണ് മെര്‍സല്‍...
View Article