മോഹന്‍ലാലിനെ നായകനായി എത്തുന്ന 'വെളിപാടിൻ്റെ പുസ്തക'ത്തിലെ പുതിയ പോസ്റ്റർ എത്തി. മോഹന്‍ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫേം അന്ന രാജനും ഒരു കുട്ടിയുമുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്.
പ്രൊഫ. മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അരുണ്‍ കുര്യന്‍, ശരത് കുമാര്‍, അനുപ് മേനോന്‍, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
velipadinte pusthakam latest poster
Velipadinte Pusthakam Movie New Poster, Velipadinte Pusthakam is an upcoming Malayalam comedy drama film directed by Lal Jose
Mobile AppDownload Get Updated News