മമ്മൂട്ടിയുടെ ഓണച്ചിത്രമായെത്തുന്ന 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം എത്തി. ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ഗാനം രചിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ആലാപനം.
മമ്മൂട്ടിക്കൊപ്പം ആശാശരത്തുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം എഫ്.ടി.എസ് ഫിലിംസിനൊപ്പം യൂണിവേഴ്‍സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മിച്ചിരിക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനവും മികച്ച പ്രതികരണമാണ് നേടിയത്.
Mammootty's next titled Pullikkaran Staraa; Second Song Released
Mega Star Mammootty's next titled Pullikkaran Staraa; Second Song Released
Mobile AppDownload Get Updated News