Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

Image may be NSFW.
Clik here to view.

പ്രണവ് ചിത്രം ആദിയുടെ ലൊക്കേഷൻ കാഴ്ചകൾ

മാരകമായ കള്ളങ്ങളുമായി പ്രണവ് എത്തുന്ന ജിത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം മുന്നേറികൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ബെംഗളുരുവിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നുള്ള...

View Article


സണ്ണിക്കൊപ്പം അഭിനയിക്കാൻ പണ്ഡിറ്റിന് മോഹം

മലയാളത്തിൽ അഭിനയിക്കാൻ സണ്ണി ആഗ്രഹം പ്രകടിപ്പിച്ചതോടെ ഒപ്പം അഭിനയിക്കാൻ മോഹമുള്ളവർ രംഗത്ത് വരികയാണ്. ഈ മത്സരത്തിൽ ആദ്യം രംഗത്ത് വന്നത് സന്തോഷ് പണ്ഡിറ്റ് ആണ്. ഫേസ്ബുക്കിൽ കൂടിയാണ് തന്റെ മോഹം സന്തോഷ്...

View Article


'18-ാം പടി’യിലേക്ക് നിവിന്‍ പോളിയുടെ ക്ഷണം

രഞ്ജിത്തിന്റെ സംവിധാന സഹായിയും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനരംഗത്തേക്ക്. '18-ാം പടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് രഞ്ജിത്താണ്. ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മാണം....

View Article

മമ്മൂട്ടിയുടെ ഓണച്ചിത്രത്തിലെ 'കാവളം പൈങ്കിളി' ഗാനം

മമ്മൂട്ടിയുടെ ഓണച്ചിത്രമായെത്തുന്ന 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം എത്തി. ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ഗാനം...

View Article

സണ്ണിക്ക് പിറന്നാൾ സമ്മാനമായി 'പോക്കിരി സൈമണ്‍': പുതിയ പോസ്റ്റര്‍

സണ്ണി വെയിനിന്‍റെ പിറന്നാൾ ദിനത്തിൽ കിടിലൻ സമ്മാനവുമായി പോക്കിരിസൈമണ്‍ അണിയറ പ്രവര്‍ത്തകര്‍. സണ്ണി നായകനാകുന്ന പുതിയ ചിത്രമായ പോക്കിരി സൈമണിന്‍റെ പുതിയ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സണ്ണിക്ക്...

View Article


പാര്‍വ്വതി നായികയാകുന്ന 'ലെച്ച്‌മി': പുതിയ പോസ്റ്റര്‍

അന്തരിച്ച നടൻ രതീഷിന്‍റെ മകള്‍ പാര്‍വ്വതിയെ കേന്ദ്ര കഥാപാത്രമാക്കി സജീര്‍ ഷാ ഒരുക്കുന്ന ചിത്രം ലച്ച്‌മി തിയേറ്ററിലേക്ക്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ഈ മാസം 25നാണ് ചിത്രം...

View Article

'ഞണ്ടുകളുടെ നാട്ടിലെ...'ലണ്ടൻകാരൻ''; നിവിന്‍റെ പുതിയചിത്രത്തിന്‍റെ ടീസര്‍

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിലെ ആദ്യ ടീസര്‍ പുറത്തുവിട്ടു. നിവിൻ ലണ്ടനിൽ ജോലി ചെയ്തിരുന്ന യുവാവായാണ് ചിത്രത്തിൽ എത്തുന്നത്. ലണ്ടനിലെ ജീവിതം തളര്‍ത്തിയ...

View Article

'തൊണ്ടിമുതലും ദൃക്സാക്ഷിയും' 20 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു

ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും ഇരുപത് കോടി ക്ലബ്ബിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും...

View Article


Image may be NSFW.
Clik here to view.

'കാര്‍ബൺ' നാളെ തുടങ്ങുന്നു; ഫഹദിന് നായികയായി മമ്ത

ഫഹദ് ഫാസിലിനെ നായകനായി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിന്‍റെ ചിത്രീകരണം നാളെ തുടങ്ങും. കോട്ടയത്തും ഇടുക്കിയിലുമായാണ് ചിത്രീകരണം നടക്കുക. മംമ്ത മോഹന്‍ദാസാണ് ഫഹദിന്‍റെ നായികയാകുന്നത്. സംവിധായകൻ തന്നെയാണ്...

View Article


Image may be NSFW.
Clik here to view.

അപൂർവ വിശേഷവുമായി 'കൃഷ്ണം' എത്തുന്നു

ദ കിംങ്, കമ്മീഷണര്‍, ധ്രുവം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൃഷ്ണം'. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് കൃഷ്‍ണം. യഥാര്‍ഥ...

View Article

ഭാവനയെ ചിരിപ്പിച്ച് നി‍ര്‍മ്മൽ...'ഹണി ബീ 2.5'ന്‍റെ പുതിയ ടീസ‍റെത്തി

'ഹണിബീ'യുടെ രണ്ടാം ഭാഗത്തിനിടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്ത മറ്റൊരു ചിത്രമായ 'ഹണിബീ 2.5'ലെ പുതിയ ടീസ‍‍ര്‍ പുറത്തുവിട്ടു. ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണിബീയുടെ രണ്ടാം...

View Article

ടോവീനോയുടെ ആദ്യ തമിഴ്‍‍ചിത്രം; 'അഭിയും അനുവും' മോഷൻ പോസ്റ്റര്‍

മലയാളത്തിന്‍റെ യുവതാരം ടോവിനോ തോമസ് ആദ്യമായി നായകനാകുന്ന തമിഴ് ചിത്രമായ 'അഭിയും അനുവും' മോഷൻ പോസ്റ്റര്‍ പുറത്ത് വിട്ടു. സംവിധായകനായ ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റര്‍ പുറത്ത്...

View Article

ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമായ 'പോരാട്ട'ത്തിന്‍റെ ട്രെയിലര്‍

കൊച്ചി: കോടികളുടെ തിളക്കത്തിൽ മലയാള സിനിമ കിതക്കാതെ കുതിമ്പോൾ ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ സിനിമയെന്ന ഖ്യാതിയോടെ എത്തുന്ന 'പോരാട്ട'ത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. 25,000 രൂപയിൽ ഒരുക്കിയ മുഴുനീള...

View Article


Image may be NSFW.
Clik here to view.

വിജയ് ചിത്രം 'മെര്‍സലി'നായി ട്വിറ്ററിന്‍റെ ക്യാരക്ടര്‍ ഇമോജി

ഇളയദളപതി വിജയ്‍‍യെ നായകനാക്കി അറ്റ്‍‍ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മെര്‍സലി'നായി ക്യാരക്ടര്‍ ഇമോജി സമ്മാനിച്ച് ട്വിറ്റ‍ര്‍. കഴിഞ്ഞദിവസമാണ് മെര്‍സലിന്‍റെ ഓഡിയോ പ്രകാശനം നടന്നത്....

View Article

'ആന അലറലോടലറൽ' ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ആന അലറലോടലറൽ എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രത്തിലെ നായകനായ ​ വിനീത് ശ്രീനിവാസൻ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ്...

View Article


ഹോളിവുഡ് ഹാസ്യഇതിഹാസം ജെറി ലൂയിസ് അന്തരിച്ചു

ഹോളിവുഡ് ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ്(91) അന്തരിച്ചു. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരിന്നു അദ്ദേഹം. ദി...

View Article

ഈ ഓണത്തിനും മിനിസ്ക്രീനുകൾ 'താരപ്രഭ'യിൽ തിളങ്ങും

ഓണത്തിന് നാട്ടുകാരെ തങ്ങളുടെ കാഴ്ചക്കാരാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ചാനൽ രാജാക്കന്മാര്‍ ഓണപ്പരിപാടികൾ പ്രഖ്യാപിച്ചു. ഓണറേറ്റിങ് ലക്ഷ്യമിട്ടുള്ള വേറിട്ട ചാനൽ യുദ്ധത്തിനാണ് ഇക്കൊല്ലം...

View Article


Image may be NSFW.
Clik here to view.

'ആട് 2' തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ ആരംഭിക്കും

കൊച്ചി: ബോക്സോഫീസിൽ തകർന്നടിഞ്ഞ ഒരു ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ശൂഭസൂചക വാർത്തകൾ. 'ആട് 2' വിൻ്റെ സ്ക്രിപ്റ്റ് പൂർത്തിയായി. ചിത്രത്തിൻ്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ്...

View Article

പ്രണവ് ഒരു പെർഫെക്ഷനിസ്റ്റാണെന്ന് ജീത്തു ജോസഫ്

ജീത്തു ജോസഫ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ആദിയുടെ ആദ്യ ഷെഡ്യൂളിന് ശേഷം രണ്ടാം ഷെഡ്യൂൾ ബെംഗലുരുവിൽ നടക്കുകയാണ്. ആദി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവിനെ കൂടാതെ ഷറഫുദീൻ, സിജു...

View Article

ദുൽഖറിന്‍റെ 'സോലോ' സെപ്തംബര്‍ 21ന്; 'പറവ'യും അടുത്തമാസമെത്തും

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ബഹുഭാഷാചിത്രമായ സോലോ സെപ്തംബര്‍ 21ന് തിയേറ്ററുകളിലെത്തും. മലയാളം തമിഴ് പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങുക. നാല് കഥകള്‍ കോര്‍ത്തിണക്കിയ...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>