കേരള ബോക്സോഫീസില്‍ നിന്നും 17.3 കോടിയാണ് 50 ദിവസങ്ങള്‍ കൊണ്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും നേടിയത്. എന്നാൽ കേരളത്തിന് പുറത്തു നിന്നും നേടിയ കലക്ഷൻ കണക്കുകള്‍ ഇതുവരെ ലഭ്യമല്ല. അതു കൂടി കണക്കാക്കിയാൽ ചിത്രം ഇരുപതുകോടി ക്ലബ്ബിലെത്തുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
Thondimuthalum Driksakshiyum collection report in 50 days
Thondimuthalum Driksakshiyum about to enter 20 Crore Club; Says Kerala Box Office collection report in 50 days
Mobile AppDownload Get Updated News