Here we go FIRST LOOK #Abhiyum Anuvum starring @ttovino & @PiaBajpai. EP Santosh Sivan dir. by BR Vijayalakshmi @YoodleeFilms All the best pic.twitter.com/8eV0mJBkJ2
മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ ഇതിനോടകം കോളിവുഡിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന മലയാളി നായകനാവുകയാണ് ടോവിനോ. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന തരംഗം, ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി, മറഡോണ എന്നീ ചിത്രങ്ങളാണ് ടോവിനോയുടേതായി മലയാളത്തിൽ പുറത്തിറങ്ങാനുള്ളത്. ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് തരംഗം.
Tovino's Kollywood Debut 'Abhiyum Anuvum' motion poster out
Tovino Thomas's Kollywood Debut 'Abhiyum Anuvum' motion poster released by Acclaimed director Gautam Vasudev Menon.
Mobile AppDownload Get Updated News