നടി ഭാവനയും ജയറാമിന്‍റെ മകൻ കാളിദാസും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നു.
കൊച്ചിയിൽ നടന്ന ചടങ്ങിനിടെ ഇരുവരും ഒരുമിച്ച് സെൽഫിയെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Bhavana and Kalidas Selfie
Bhavana and Kalidas Selfie NowTrending
Mobile AppDownload Get Updated News