'എന്നും നായകന്‍റെ ശിങ്കിടിയായാ മതിയോ? ചേഞ്ച് വേണ്ടേ?': അജു
'എന്നും നായകന്‍റെ ശിങ്കിടിയായി ഊള കൗണ്ടറും അടിച്ച് നടന്നാ മതിയോ? ഒരു ചേഞ്ച് ഒക്കെ വേണ്ടേ?' ചോദിക്കുന്നത് അജു വർഗ്ഗീസാണ്. അജുവും നീരജ് മാധവും മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമായ 'ലവകുശ'യുടെ ടീസറിലാണ് ഈ...
View Articleജയറാമിനെ നായകനാക്കി സലിം കുമാര്‍ ചിത്രം
സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകനാകുന്നു. ജയറാമാണ് പുതിയ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുക. സെപ്റ്റംബര്‍ 20ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.സലിംകുമാര്‍ തിരക്കഥ എഴുതി സംവിധാനം...
View Articleഓണം ജയിലിൽ തന്നെ; ദിലീപിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യമില്ല. ഈ ഓണക്കാലത്ത് ദിലീപ് ജയിലിൽ തന്നെ കഴിയും. ദിലീപിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ...
View Articleപൊളിച്ചടുക്കി 'വെളിപാടിന്റെ പുസ്തക'ത്തിന്റെ രണ്ടാം ടീസർ
ഓണത്തിന് സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ വെച്ചു ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് വെളിപാടിന്‍റെ...
View Articleഭാവനയും കാളിദാസും ഒരുമിച്ചുള്ള സെൽഫി വൈറൽ
നടി ഭാവനയും ജയറാമിന്‍റെ മകൻ കാളിദാസും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിനിടെ ഇരുവരും ഒരുമിച്ച് സെൽഫിയെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Bhavana and Kalidas...
View Articleദേ അജുവും ജേക്കും ലൂക്കും ഇവാനും ജുവാനയും !!!
നടന്‍ അജു വര്‍ഗീസും ഇരട്ടകുട്ടികളും ചേർന്നൊരു ഓണകാഴ്ച. മക്കളായ ജേക്കും ലൂക്കും ഇവാനും ജുവാനയും ചേർന്ന് അജു പ്രമുഖ മാഗസിന്‍റെ ഓണചിത്രമായിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ വന്ന ശേഷമുള്ള ആദ്യ ഓണമായതിനാല്‍ ഈ...
View Articleടോവിനോയുടെ 'അഭിയുടെ കഥ അനുവിന്റേയും' ടീസർ
ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അഭിയുടെ കഥ അനുവിന്റേയും' ടീസർ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായിക. 'അഭിയും അനുവും' എന്ന പേരിലാണ് ചിത്രം തമിഴിൽ...
View Article'വെളിപാടിന്‍റെ പുസ്തക'ത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു. എന്‍റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഹിറ്റ് പാട്ടിന് ശേഷം പുറത്ത് വിടുന്ന...
View Article'ഞണ്ടുകളുടെ നാട്ടിലെ' കിടിലൻ മേക്കിങ് വീഡിയോ
നവാഗതനായ അൽത്താഫ് സലീം നടൻ നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യുടെ മേക്കിങ് വീഡിയോ പുറത്തിറക്കി. ലൊക്കേഷനുകളിലെ രസകരമായ നിമിഷങ്ങൾ അതിലും രസകരമായാണ്...
View Articleഅസ്ക്കര്‍ അലി നായകനാകുന്ന പുതിയ ചിത്രം 'കാമുകി'
ആസിഫ് അലിയുടെ സഹോദരൻ അസ്ക്കര്‍ അലി നായകനായി പുതിയ ചിത്രം ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. കാമുകി എന്ന പേരിൽ ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ അസ്ക്കര്‍ അന്ധനായാണ് എത്തുക എന്നും...
View Articleപുത്തൻ ഭാവത്തിൽ 'പുള്ളിക്കാരന്‍' ഇങ്ങെത്തി കേട്ടോ...!!!
മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു. മമ്മൂട്ടിയുടെ ഓണചിത്രമായി സെപ്തംബര്‍ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക....
View Articleവിവാദ സീരിയല്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു
മുംബൈ: ഒന്‍പത് വയസ്സായ ആണ്‍കുട്ടിയും 18 വയസ്സായ സ്ത്രീയും തമ്മിലുള്ള വിചിത്രമായ പ്രണയബന്ധത്തെക്കുറിച്ചുള്ള 'പഹരേദാര്‍ പിയാ കീ' എന്ന സീരിയല്‍ സോണി ടി.വി നിര്‍ത്തിവെച്ചു. ഒട്ടും പുരോഗമനപരമല്ലാത്തതും...
View Article'വെളിപാടിന്‍റെ പുസ്തകം' തുറന്നു; വാരണാസിയിൽ നിന്ന് ലാലേട്ടൻ പറയുന്നു
മോഹൻലാൽ ആരാധകര്‍ ഏറെ ആകാംക്ഷയോടെകാത്തിരുന്ന മലയാള ചിത്രം വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തു. ഈ വിവരം ലാലേട്ടൻ നേരിട്ടെത്തിയാണ് ആരാധകരെ ഓര്‍മിപ്പിച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച രു...
View Articleഓണം ബോക്സോഫീസിൽ താരപ്പോരാട്ടം
ഓണം ബോക്സോഫീസ് താരപ്പോരാട്ടത്തിന് സാക്ഷിയാകാനൊരുങ്ങുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി എന്നീ താരങ്ങളാണ് ഇത്തവണത്തെ ഓണത്തിന് ബോക്സോഫീസിൽ ഏറ്റുമുട്ടുന്നത്. ലാല്‍ജോസ്-മോഹന്‍ലാല്‍...
View Articleജയറാമിന്റെ 'ആകാശ മിഠായി'; ടീസർ കാണാം
ജയറാം നായകനാകുന്ന പുതിയ ചിത്രം 'ആകാശ മിഠായി'യുടെ ടീസർ പുറത്തിറങ്ങി. സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി. ഇനിയയാണ് നായിക. കലാഭവൻ ഷാജോണും ചിത്രത്തിൽ പ്രധാന...
View Articleമഹേഷിന് പിന്നാലെ പ്രതികാരവുമായി ഇതാ മീനാക്ഷി
തനി നാട്ടിൻപുറത്തിന്‍റെ കഥ അതേപടി ഒപ്പിയെടുത്ത മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ഇടുക്കിയുടെ ശാലീനമായ പ്രകൃതിസൗന്ദര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇതാ ഒരു പ്രതികാര കഥ കൂടി. എന്നാൽ അവിടെ മഹേഷിന്‍റെ പ്രതികാരം...
View Article'ഒടിയൻ' വാരണാസി വിട്ടു; ഇനി തേൻകുറിശ്ശിയിലേക്ക്
മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്‍റസി ത്രില്ലര്‍ ഒടിയന്‍ വാരണാസിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങി. വാരണാസിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങുകയാണെന്ന്...
View Article'വെളിപാടിന്‍റെ പുസ്തകം' തുറന്നു വായിച്ച പ്രേക്ഷകര്‍ക്ക് പറയാനുള്ളത്...
ഓണം ബോക്സ്ഓഫീസുകളിലേക്ക് ആദ്യമെത്തിയ മോഹൻലാൽ ചിത്രത്തിന് വൻ വരവേൽപ്. കേരളത്തിലെ ഇരുന്നൂറ് തിയേറ്ററുകളിലായിറങ്ങിയ ചിത്രത്തിന് എല്ലായിടത്തു നിന്നും മികച്ച അഭിപ്രായമാണ് കിട്ടി വരുന്നത്. തീയറ്ററുകളിൽ ഫാൻ...
View Article'ഒടിയനി'ൽ മോഹൻലാലിന്റെ സന്യാസി വേഷം !
മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന 'ഒടിയന്‍റെ' ഷൂട്ടിങ് വാരണസിയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്നിരുന്നു. 30 കോടിയോളം ബഡ്ജറ്റ് ഉള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ് എത്തുന്നത്. ഒടിയന്‍...
View Articleസ്ഥിരം വില്ലൻ വേഷം മാറി പെണ്ണായി റിയാസ് ഖാൻ
പുതിയതായി ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ പെൺവേഷത്തിൽ നടൻ റിയാസ് ഖാൻ. വിളയാട്ട് ആരംഭം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ പുതിയ മേക്കോവർ. riyaz khan to play a woman riyaz khan to play a woman in his next...
View Article