ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അഭിയുടെ കഥ അനുവിന്റേയും' ടീസർ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായിക.
'അഭിയും അനുവും' എന്ന പേരിലാണ് ചിത്രം തമിഴിൽ പുറത്തിറങ്ങുന്നത്. ബി ആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതിസമ്പന്ന കുടുംബത്തിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ എഞ്ചിനിയറുടെ വേഷത്തിലാണ് ടോവിനോ എത്തുന്നത്. പ്രഭു, സുഹാസിനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Teaser of Abhiyude Kadha Anuvinteyum is out
Tovino Thomas starrer Abhiyude Kadha Anuvinteyum teaser is out.
Mobile AppDownload Get Updated News