'സോളോ'യിലെ ശിവയുടെ ലോകത്തെ ഗാനങ്ങള്‍ എത്തി. ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തിലെ ഗാംങ്സ്റ്റര്‍ ശിവ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസര്‍ പുറത്തെത്തിയിരുന്നു.
ഇപ്പോള്‍ ശിവയുടെ ഗാനങ്ങളും പുറത്തെത്തിയിരിക്കുകയാണ്. ആര്‍തി വെങ്കിടേഷ്, ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ. ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Solo Audio Jukebox
Dulquer Salmaan-Bejoy Nambiar film Solo jukebox
Mobile AppDownload Get Updated News