പേടിക്കണ്ട; ഇതൊരു സിനിമ പോസ്റ്ററാണ്!!!
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മന്ദാകിനി' എന്നു പേരിട്ടു. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ്...
View Articleലക്ഷ്മി റായിയുടെ ഗ്ലാമർ ചിത്രവുമായി പഹ്‍ലജ് നിഹലാനി
മുംബൈ: മുന്‍ സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി ചലച്ചിത്ര വിതരണ രംഗത്തിറങ്ങുന്നു. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ അശ്ലീല രംഗങ്ങളെന്നും സംഭാഷണങ്ങളെന്നും ചൂണ്ടിക്കാട്ടി നിരവധി ചിത്രങ്ങളില്‍...
View Articleമാണിക്യന്‍റെ കഥ നാട്ടിൽ തന്നെ; ഒടിയനെ പറ്റി മോഹൻലാൽ പറയുന്നു
മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ രംഗത്ത്. ത്രില്ലര്‍ എന്ന് വിശേഷിപ്പിച്ച് മാജിക്കല്‍ റിയലിസത്തിന്‍റെ തലത്തില്‍...
View Articleപരോളില്‍ മമ്മൂട്ടിക്കൊപ്പം അരിസ്റ്റോ സുരേഷ്
അരിസ്റ്റോ സുരേഷ് വീണ്ടും തകര്‍പ്പന്‍ ഗാനവുമായി എത്തുന്നു. മമ്മൂട്ടി നായകനായി എത്തുന്ന പരോള്‍ എന്ന ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് വീണ്ടും ഗാനം ആലപിക്കുന്നത്. പരോള്‍ കാലം നല്ലൊരു പരോള്‍ കാലം,...
View Articleമഹേഷ് ബാബുവിന്‍റെ സ്പൈഡർ; മലയാളം ടീസർ
മഹേഷ് ബാബുവിനെ നായകനാക്കി എ ആര്‍ മുരിഗദോസ് സംവിധാനം ചെയ്യുന്ന സ്പൈഡറിന്‍റെ മലയാളം ചീസര്‍ പുറത്ത് വിട്ടു. തെന്നിന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പൈഡര്‍. എസ് ജെ സൂര്യയുടെ വില്ലൻ...
View Article'സോളോ'യിലെ ശിവയുടെ ലോകത്തെ ഗാനങ്ങള്‍
'സോളോ'യിലെ ശിവയുടെ ലോകത്തെ ഗാനങ്ങള്‍ എത്തി. ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തിലെ ഗാംങ്സ്റ്റര്‍...
View Articleകരിയറിലെ ഏറ്റവും വലിയ ചിത്രത്തെ കുറിച്ച് നിവിൻ
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'യെന്ന് നിവിൻ പോളി. രണ്ട് ആഴ്ചയ്ക്കുള്ളിൽ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ ടൈംസ് ഓഫ്...
View Articleദിലീപിനായി ഇനി റിലീസ് മാറ്റുന്നില്ല; 'രാമലീല' തിയേറ്ററുകളിലേക്ക്
നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് നായകനായി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം 'രാമലീല' തിയേറ്ററുകളിലേക്ക്. ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായ രാമലീലയുടെ റിലീസ് ഈ മാസം അവസാനത്തോടെ...
View Articleലാലിന്‍റെ ഇനിയും കാണാത്ത മുഖവുമായി 'ചന്ദ്രഗിരി'
നടനും സംവിധായകനുമായ ലാലിന്‍റെ ഇനിയും കാണാത്ത മുഖവുമായി 'ചന്ദ്രഗിരി' എത്തുന്നു. വ്യത്യസ്തമായ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ കുപ്ളേരി ഒരുക്കുന്ന ചിത്രം ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍....
View Article'പറവ'യും 'ലവകുശ'യും ഈ മാസം 21ന് എത്തും
ഓണചിത്രങ്ങളുടെ പിന്നാലെ മലയാളത്തിലെ യുവതാരങ്ങളുടെ 'പറവ'യും 'ലവകുശ'യും സെപ്തംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും. സൗബിന്‍ ഷാഹിര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമായ പറവയിൽ ദുല്‍ഖര്‍ സല്‍മാന്‍ സുപ്രധാനമായ...
View Articleടോവിനോ ചിത്രം 'തരംഗ'ത്തിലെ കിടിലന്‍ പാട്ട്
തമിഴ് താരം ധനുഷിന്റെ പ്രൊഡക്ഷന്‍ ബാനറായ വണ്ടര്‍ബാര്‍ മൂവിസിന് കീഴില്‍ ധനുഷ് നിര്‍മ്മിക്കുന്ന 'തരംഗം' എന്ന സിനിമയുടെ ആദ്യ ഗാനമിറങ്ങി. മിന്നുന്നുണ്ടേ മുല്ലപോലെ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ്...
View Articleതിരിച്ചുവരവിനൊരുങ്ങി 'വന്ദന'ത്തിലെ നടി
ഗാഥയെ ഓര്‍മ്മയില്ലേ... വന്ദനത്തിലെ ഗാഥ... നാഗാര്‍ജുനയോടൊപ്പം ഗീതാജ്ഞലിയില്‍ ഓ പ്രീയാ... പ്രിയാ... എന്ന ഗാനം പാടിയഭിനയിച്ച ഗിരിജയെ ഓര്‍മ്മകാണും. ആ ഗിരിജ ഇന്ന് മറ്റൊരു മേഖലയില്‍ പ്രശസ്തയാണ്....
View Articleജ്യോതിക ഇനി മണിരത്നം ചിത്രത്തിലെ നായിക
മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ നായികയാവുന്നത് ജ്യോതികയെന്ന് വാർത്തകൾ. മലയാളിയായ ഐശ്വര്യാ രാജേഷും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഫഹദ്...
View Articleഅലംകൃതയ്ക്ക് 3-ാം പിറന്നാള്‍; ആശംസകളുമായി പൃഥ്വി
ഇന്ന് സെപ്റ്റംബര്‍ 8, പൃഥ്വിയുടെ മകള്‍ അലംകൃത മേനോന്റെ മൂന്നാം ജന്മദിനമാണ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരെ ഓര്‍മിപ്പിച്ചത്. ഒരു അച്ഛനെന്ന നിലയിലെ തന്റെ...
View Articleഞെട്ടിപ്പിക്കുന്ന ഗെറ്റപ്പിൽ 'സുജാത'യായി മഞ്ജു; 'ഉദാഹരണം സുജാത' ടീസർ
മഞ്ജു വാര്യര്‍ തികച്ചും വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രമായ 'ഉദാഹരണം സുജാത'യുടെ ടീസര്‍ പുറത്ത് വിട്ടു. ദുൽഖർ സൽമാനാണ് ടീസർ ഔദ്യോഗികമായി പുറത്ത് വിട്ടത്. നവാഗതനായ പ്രവീണ്‍ സി ജോസഫാണ് ചിത്രം...
View Articleഷാജി പാപ്പാൻ ഒരുങ്ങിയിറങ്ങുന്നു; 'ആട് 2' തുടങ്ങി
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്‍റെ ടൈറ്റിൽ ഡിസൈൻ പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെ ആരാധകര്‍...
View Articleസാമൂഹിക പ്രസക്തിയുളള ആക്ഷേപ ഹാസ്യവുമായി 'ആഭാസം': ടീസര്‍ എത്തി
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആഭാസത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു. ബെംഗലൂരുവില്‍ നിന്ന്...
View Article‘ജയ്’യും ‘താര’യുമായി പൃഥ്വിയും പാര്‍വതിയും; 'മൈ സ്റ്റോറി' ഫസ്റ്റ്‍ലുക്ക്
'എന്ന് നിന്‍റെ മൊയ്തീൻ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന 'മൈ സ്റ്റോറി'യുടെ ഫസ്റ്റ്‍ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതയായ റോഷ്‌നി ദിനകറാണ് ചിത്രം...
View Articleഫഹദിന്‍റെ നായികയുടെ തമിഴ്‍ ചിത്രം 'വീര': ട്രെയിലര്‍
'മണ്‍സൂണ്‍ മാംഗോസ്' എന്ന ചിത്രത്തിൽ ഫഹദിന്‍റെ നായികയായി തിളങ്ങിയ ഐശ്വര്യ മേനോൻ നായികയാകുന്ന പുതിയ തമിഴ് ചിത്രം 'വീര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൃഷ്ണയാണ് ചിത്രത്തിലെ നായകൻ. രാജരാമൻ സംവിധാനം ചെയ്യുന്ന...
View Article'സോലോ'യിലെ ദുൽഖറിന്‍റെ നായികമാരെ പരിചയപ്പെടുത്തുന്ന ട്രെയിലര്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന 'സോലോ'യിലെ നാല് നായികമാരെ പരിചയപ്പെടുത്തുന്ന പുതിയ ട്രെയിലര്‍ പുറത്ത് വിട്ടു. ദുൽഖര്‍ വ്യത്യസ്തഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ നേഹ ശര്‍മ,...
View Article