കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ റോഷ്‌നി ദിനകറിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്‍റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നതും റോഷ്നി തന്നെയാണ്. ജയ്, താര എന്നീ കേന്ദ്ര കഥാപാത്രങ്ങളെയാണ് പൃഥ്വിയും പാര്‍വതിയും അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള ബിശ്വദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്‍റെ ശബ്ദസംവിധാനം നിര്‍വഹിക്കുന്നത്. 'എന്തിരനും' 'ലിംഗ'യ്ക്കും ക്യാമറ ചലിപ്പിച്ച ആര്‍.രത്‌നവേലുവാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
My Story official motion poster reveals a lovey-dovey Prithviraj and Parvathy
Debutante director Roshni Dinaker's film, My Story's motion poster is here and it promises to be a romantic musical.
Mobile AppDownload Get Updated News