ബിജോയ് നംബ്യാർ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സോളോ' വിവിധ കഥകള്‍ ചേരുന്ന ഒരു ആന്തോളജി ചിത്രമാണ്. ഇതില്‍ രണ്ടു കഥകളെ ടീസറിലൂടെ നേരത്തേ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ കഥയെ മോഷന്‍ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നു. മുടി നീട്ടി വളര്‍ത്തിയ കിടിലന്‍ ഗെറ്റപ്പിലാണ് ശേഖര്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നത്.
World of Sh Sh Sh Shekhar
WorldOfShekhar from Solo.
Mobile AppDownload Get Updated News