Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

Image may be NSFW.
Clik here to view.

ജിമ്മിക്കി ഡാൻസ് ഹിറ്റ്;ഈ സുന്ദരിമാ‍ർ ഇനി ആട് 2-വിൽ

ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വിഡിയോകളിലും അങ്ങനെ നീണ്ടു...

View Article


മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഗാനങ്ങൾ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’ ലെ ഗാനങ്ങൾ പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് കെ.ജെ യേശുദാസ് ശബ്ദം നൽകിയ കണ്ടിട്ടും കണ്ടിട്ടും എന്ന...

View Article


Image may be NSFW.
Clik here to view.

രുദ്രയ്ക്കും ശിവയ്ക്കും ശേഷം ഫ്രീക്കന്‍ "ശേഖര്‍" വരുന്നു

ബിജോയ് നംബ്യാർ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സോളോ' വിവിധ കഥകള്‍ ചേരുന്ന ഒരു ആന്തോളജി ചിത്രമാണ്. ഇതില്‍ രണ്ടു കഥകളെ ടീസറിലൂടെ നേരത്തേ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ കഥയെ...

View Article

ഉസ്താദ് ഹോട്ടൽ ഗൗഡുരു ഹോട്ടലായി തെലുങ്കിൽ

അഞ്ജലി മേനോന്‍ തിരക്കഥ ഒരുക്കി ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലിന് ഗൗഡുരു ഹോട്ടൽ എന്ന പേരിൽ തെലുങ്ക് പതിപ്പ് വരുന്നു. പ്രകാശ് രാജ് തിലകന് പകരവും രജൻ ചന്ദ്ര ദുൽഖറിന് പകരവും വേദിക നിത്യ മേനോന്...

View Article

രാമലീല: പോലീസ് സംരക്ഷണം വേണമെന്ന് നിർമാതാവ്

കൊച്ചി: ദീലിപ് നായകനായ പുതിയ ചിത്രമായ രാമലീലയുടെ റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ്...

View Article


'ഉസ്താദ് ഹോട്ടലി'ന്‍റെ കന്നഡ പതിപ്പ് ട്രെയിലറിന് ട്രോൾമഴ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്‍റെ കന്നഡ പതിപ്പിന് ട്രോൾ മഴയൊരുക്കി ദുൽഖര്‍ ആരാധകര്‍. ഉസ്താദ്‌ ഹോട്ടലിന്‍റെ കന്നഡ റീമേക്കായ ഗൗഡരു ഹോട്ടലാണ് ഇപ്പോഴത്തെ...

View Article

മഞ്ജു വേറിട്ട വേഷത്തിലെത്തുന്ന 'ഉദാഹരണം സുജാത'യിലെ ആദ്യഗാനം

മഞ്ജു വാര്യർ വേറിട്ട വേഷപ്പകര്‍ച്ചയിൽ കേന്ദ്രകഥാപാത്രമായെത്തുന്ന 'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം പുറത്ത് വിട്ടു. 'കസവു ഞൊറിയുമൊരു പുലരി' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗായത്രി...

View Article

മഞ്ജു വാര്യരും ദിലീപും തുറന്ന പോരിന്

മഞ്ജു വാര്യരും ദിലീപും തിയേറ്ററിൽ തുറന്ന പോരിനിറങ്ങുന്നു. ആദ്യമായി ഇരുവരുടെയും ചിത്രം ഒരേ ദിവസം പുറത്തിറങ്ങുകയാണ്. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ...

View Article


Image may be NSFW.
Clik here to view.

'ആകാശ മിഠായി'യുടെ പോസ്റ്റര്‍ പുറത്തിറങ്ങി

ജയറാം നായകനാകുന്ന പുതിയ ചിത്രം 'ആകാശ മിഠായി'യുടെ പോസ്റ്റർ പുറത്തിറങ്ങി. സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി. ഇനിയയാണ് നായിക. കലാഭവൻ ഷാജോണും ചിത്രത്തിൽ പ്രധാന...

View Article


Image may be NSFW.
Clik here to view.

ഗ്ലാമറസായി റായ് ലക്ഷ്മി; 'ജൂലി 2' പോസ്റ്റർ

റായ് ലക്ഷ്മി വൻ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് ചിത്രം 'ജൂലി 2'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദീപക് ശിവദാസനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലി 2 നേഹ ദൂപിയ നായികയായ ജൂലി എന്ന ചിത്രത്തിന്‍റെ...

View Article

'പൈപ്പിന്‍ ചുവട്ടിലെ പ്രണയ'ത്തിലൂടെ നായകനായി നീരജ്

നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. നവാഗതനായ ഡോമിന്‍ ഡിസല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലൂടെ ശ്രദ്ധേയയായ...

View Article

Image may be NSFW.
Clik here to view.

ഒരു സെറ്റില്‍ നിന്ന് ഒരേസമയം രണ്ട് സിനിമ;ഇത് പൊളിക്കും

ഒരു സെറ്റില്‍ നിന്ന് ഒരേസമയം രണ്ട് സിനിമകള്‍ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. ഫാഷന്‍ ഡിസൈനറും പരസ്യചിത്ര സംവിധായകനുമായ രാധാകൃഷ്ണന്‍ ആര്‍ കെയാണ് സിനിമകള്‍ ഒരുക്കിയിരിക്കുന്നത്....

View Article

Image may be NSFW.
Clik here to view.

പ്രണവിൻ്റെ ആദിയിൽ അഭിനയിക്കാൻ അവസരം

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന 'ആദി'യിൽ അഭിനയിക്കാൻ അവസരം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുശ്രീയും അതിഥി രവിയും പ്രധാന വേഷത്തിലെത്തുന്നു. ടോണി ലൂക്ക്, സിജു വില്‍സണ്‍, സിദ്ധിഖ്...

View Article


സിക്കിം കലാപഭൂമി: പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു

ന്യൂഡല്‍ഹി: സിക്കിം കലാപഭൂമിയാണെന്ന് പറഞ്ഞ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു. സിക്കിം വിരുദ്ധ പരമാര്‍ശത്തിലാണ് നടി ഖേദം പ്രകടിപ്പിച്ചത്. കാനഡയില്‍ നടക്കുന്ന ടോറന്റോ ഫിലിം ഫെസ്റ്റിവെല്ലിനിടെ...

View Article

അൻവർ റഷീദ് ചിത്രത്തിൽ ദുൽഖര്‍ പോലീസ് ആകില്ല

'ട്രാൻസി'ന് ശേഷം അൻവര്‍ റഷീദ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ദുൽഖര്‍ സൽമാൻ പോലീസ് ആകുമെന്ന വാര്‍ത്ത കേട്ട് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ദുൽഖര്‍ ആരാധകര്‍ക്ക് ഒരു ദുഃഖവാര്‍ത്ത. അൻവർ റഷീദ് ചിത്രത്തിൽ...

View Article


'പറവ' 21ന്; പുതിയ പ്രൊമോ വീഡിയോയുമായി കുഞ്ഞിക്ക

ദുൽഖര്‍ സൽമാനെ നായകനാക്കി നടൻ സൗബിന്‍ ഷാഹിര്‍ ഒരുക്കുന്ന പറവ ആ മാസം 21ന് എത്തും. ചിത്രത്തിന്‍റെ റിലീസ് തിയതി അറിയിച്ചുകൊണ്ടുള്ള പുതിയ പ്രൊമോ വീഡിയോ ദുൽഖര്‍ സൽമാൻ പങ്കുവെച്ചു. കടലാസിൽ നിര്‍മിച്ച...

View Article

സുഗീത്-ചാക്കോച്ചൻ ടീമിന്‍റെ 'ശിക്കാരിശംഭു' തുടങ്ങി

ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും വീണ്ടും ഒരുമിക്കുന്ന 'ശിക്കാരിശംഭു'വിന്‍റെ ചിത്രീകരണം ആരംഭിച്ചു. വിനായകനും വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിലെ മറ്റ് പ്രധാന...

View Article


നീരജ് നായകനാകുന്ന 'പൈപ്പിൻ ചുവട്ടിലെ പ്രണയം': ഫസ്റ്റ്‍‍ലുക്ക് പോസ്റ്റ‍ര്‍

യുവനടൻ നീരജ് മാധവ് ആദ്യമായി നായകനാകുന്ന 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. 'ജേക്കബിന്‍റെ സ്വര്‍ഗരാജ്യം' എന്ന ചിത്രത്തിലെ നിവിന്‍റെ നായികാ...

View Article

'ക്യാപ്റ്റനി'ലെ മനോഹരമായ പുതിയ ഗാനം

മലയാളികളുടെ അഭിമാനമായിരുന്ന ഫുട്ബോള്‍താരം പിവി സത്യന്‍റെ ജീവിതം പറയുന്ന ചിത്രമായ ക്യാപ്റ്റനിലെ പുതിയ ഗാനം പുറത്ത്‍‍വിട്ടു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ലിറിക്കൽ...

View Article

ടൊവിനോ ചിത്രം അഭിയുടെ കഥ അനുവിന്റെയും സോംഗ് ടീസര്‍

ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അഭിയുടെ കഥ അനുവിന്റേയും' ചിത്രത്തിലെ എന്തിനൊ കണ്ണെ എന്ന വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തെത്തി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ധരണ്‍ കുമാറാണ് സംഗീതം...

View Article
Browsing all 11503 articles
Browse latest View live