'രാമലീല'യുടെ റിലീസ് തിയതിയാണ് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 'സുജാത'യും ഇറങ്ങുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നവാഗതനായ പ്രവീണ്‍ സി ജോസഫാണ് 'ഉദാഹരണം സുജാത' സംവിധാനം ചെയ്യുന്നത് . തിരുവനന്തപുരത്തെ തനി നാട്ടിൻപുറത്തുകാരിയായ സുജാത എന്ന കേന്ദ്ര കഥാപാത്രമായാണ് മഞ്ജു ഇതില്‍ വേഷമിടുന്നത്. 'രാമലീല' ജൂലൈയിലാണ് റിലീസ് ചെയ്യാനിരുന്നത്, എന്നാല്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ റീലീസ് നീളുകയായിരുന്നു.
Manju Warrier And Dileep to fight in theater
Manju Warrier And Dileep to fight in theater with their new films
Mobile AppDownload Get Updated News