നവാഗതനായ ഫാന്‍റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടും നവീൻ ഭാസ്കറും ചേർന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ്, അനശ്വര, അലെൻസിയർ ലോപ്പസ്, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ട്. ദ് സീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
First Song From Udaharanam Sujatha Movie
Manju Warrier's Upcoming Movie Udaharanam Sujatha: First Song released
Mobile AppDownload Get Updated News