ജയറാം നായകനാകുന്ന പുതിയ ചിത്രം 'ആകാശ മിഠായി'യുടെ പോസ്റ്റർ പുറത്തിറങ്ങി. സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി.
ഇനിയയാണ് നായിക. കലാഭവൻ ഷാജോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സമുദ്രക്കനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമയാണ് ആകാശ മിഠായി എന്ന പേരില്‍ മലയാളത്തില്‍ എത്തുന്നത്.
ആകാശ മിഠായിയുടെ ടീസർ കാണാം...
Jayaram's Aakashamittayee new poster is out
Jayaram starrer Aakashamittayee new poster is out.
Mobile AppDownload Get Updated News