Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഗ്ലാമറസായി റായ് ലക്ഷ്മി; 'ജൂലി 2' പോസ്റ്റർ

$
0
0

റായ് ലക്ഷ്മി വൻ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് ചിത്രം 'ജൂലി 2'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദീപക് ശിവദാസനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലി 2 നേഹ ദൂപിയ നായികയായ ജൂലി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്.

ആദിത്യ ശ്രീവാസ്തവ, രവി കിഷന്‍, പങ്കജ് തൃപാതി, നിഷികാന്ത് കാമനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഒക്ടോബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.



Raai Laxmi looks stunning; Julie 2 poster

Rai Laxmi starrer Julie 2 poster is out.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>