ഫേസ്ബുക്കിൽ നീരജ് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. താൻ നായകനാകാറായോ എന്ന കാര്യത്തിൽ ഇനി ആരും തർക്കിക്കേണ്ട എന്നുപറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇട്ടുകൊണ്ടാണിത്. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....
''നീയൊക്കെ നായകനാവാറായോടാ എന്ന് ചിലരൊക്കെ ചോദിക്കുമ്പോൾ ഞാൻ പറയാറുള്ള ഒരു കാര്യമുണ്ട്, നായകനടൻ എപ്പോഴും കട്ട ഹീറോയിസം തന്നെ കാണിക്കണം എന്നില്ലല്ലോ ല്ലെ ? ഈ കഥയ്ക് എറ്റവും ചേരുന്ന ആൾ ഞാനാണെന്നാണു സംവിധായകൻ ഡോമിൻ ഡിസിൽവ പറയുന്നത്, കേട്ടു നോക്കിയപ്പൊ തോന്നി, ശെരിയാ.. ഇത് ചെയ്യാൻ ഞാൻ മതി, ഞാൻ കറക്ടാ...അത് പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കട്ടെ, 'പൈപ്പിൻ ചുവട്ടിലെ പ്രണയം first look poster'!''
Neeraj Madhav’s Debut as a Hero
Neeraj Madhav’s Debut as a Hero; Pipin Chuvattile Pranayam Firstlook is out.
Mobile AppDownload Get Updated News