ടൊവിനോ തോമസിനെ നായകനാക്കി ഡൊമനിക് അരുണ്‍ സംവിധാനം ചിയ്യുന്ന ചിത്രം തരംഗം 29ന് തീയേറ്ററുകളിലെത്തും. തമിഴ് സൂപ്പര്‍ താരം ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.
ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ എത്തി. പോലീസ് ഉദ്യോഗസ്ഥനായ ശിവദാസമേനോന്‍ എന്ന കഥാപാത്രത്തെയാണ് നേഹ അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത് എന്നാണ് വിവരം. ബാലു വര്‍ഗീസും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Vijayaraghavan's Look in Tharangam
Tovino Thomas-Dhanush movie 'Tharangam': Actor Vijayaraghvan act as a Police named shivadasamenon
Mobile AppDownload Get Updated News