Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

Image may be NSFW.
Clik here to view.

തരംഗത്തില്‍ ശിവദാസമേനോനായി വിജയരാഘവന്‍

ടൊവിനോ തോമസിനെ നായകനാക്കി ഡൊമനിക് അരുണ്‍ സംവിധാനം ചിയ്യുന്ന ചിത്രം തരംഗം 29ന് തീയേറ്ററുകളിലെത്തും. തമിഴ് സൂപ്പര്‍ താരം ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍...

View Article


വിജയ് സേതുപതിയുടെ 'കറുപ്പൻ' ട്രെയിലർ

വിജയ് സേതുപതി തമിഴകം കീഴടക്കുകയാണ്. വിക്രം വേദയ്ക്ക് പിന്നാലെ പുതിയ പുതിര്‍ എന്ന ചിത്രവും റിലീസായി. ഇപ്പോഴിതാ പ്രേക്ഷകരില്‍ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ് 'കറുപ്പന്‍' എന്ന സിനിമയുടെ ട്രെയിലര്‍. നിരോധന...

View Article


അത് സിനിമക്കെതിരായ ആക്രമണമാണ് - കമലിനോട് കിഷോർ സത്യ

ദിലീപിൻെറ പുതിയ ചിത്രം രാമലീല ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിൽ വിവാദ പോസ്റ്റിട്ട സിനിമാ നിരൂപകൻ ജി.പി.രാമചന്ദ്രനെതിരെ നടപടി വേണമെന്ന് ചലച്ചിത്ര - സീരിയൽ താരം കിഷോർ സത്യ. ചലച്ചിത്ര അക്കാദമി...

View Article

'കൂട്ടമണി'ക്ക് ശേഷം 'അടിനാശം വെള്ളപ്പൊക്ക'വുമായി യുവസംവിധായകൻ

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ 'അടി കപ്യാരെ കൂട്ടമണി'യ്ക്ക് ശേഷം നവാഗതനായ ജോണ്‍ വര്‍ഗീസ് പുതിയ ചിത്രവുമായെത്തുന്നു. തന്‍റെ പുതിയ ചിത്രവും യുവനിരയെ അണിനിരത്തി തന്നെയാണ് 'അടിനാശം വെള്ളപ്പൊക്കം'...

View Article

Image may be NSFW.
Clik here to view.

നാട്ടുവ‍ർത്തമാനം പറഞ്ഞ് ഇവ‍ർ; 'പറവ'യുടെ പോസ്റ്റര്‍

സൗബിൻ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പറവ'യുടെ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ഗസ്റ്റ് റോളിൽ വരുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പറവ 21ന് തിയേറ്ററുകളില്‍ എത്തുകയാണ്. ജാഫര്‍ ഇടുക്കി,...

View Article


സണ്ണി ലിയോണിന്റെ ലോക ലോക വീഡിയോ ഗാനം

ബോളിവുഡ് ഹോട്ട് സണ്ണി ലിയോണ്‍ ചുവട് വച്ച പുതിയ ഗാനം വൈറലാകുന്നു. ലോക ലോക എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. അരിഫ് ഖാന്‍, ഷഹ്സാദ് കലീം എന്നിവരുടേതാണ് വരികള്‍. അരിഫ് ഖാന്റേതാണ് സംഗീതം. ശിവിയും അരിഫ്...

View Article

Image may be NSFW.
Clik here to view.

പൃഥ്വി-പാര്‍വതി ചിത്രം മൈസ്റ്റാേറിയുടെ പുതിയ പോസ്റ്റര്‍

സൂപ്പ‍ർ ഹിറ്റ് ജോഡികൾ പൃഥിയും പാ‍ർവതിയും വീണ്ടും 'മൈ സ്റ്റോറി' എന്ന ചിത്രത്തിൽ ഒന്നിക്കുന്നു. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ ജയ് എന്ന...

View Article

Image may be NSFW.
Clik here to view.

വിജയ് ചിത്രം 'മെര്‍സലി'നൊരു കുടുംബത്തിൽ പിറന്ന പോസ്റ്റർ

രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയും വിജയും ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ തരംഗമാകുകയാണ്. ആഹ്ലാദകരമായ നടുക്കം എന്നാണ് ഈ പദത്തിന് അര്‍ത്ഥം. ചിത്രത്തിന്റെ...

View Article


ആഷിഖ് അബുവിന്‍റെ 'മായാനദി'യുടെ ചിത്രീകരണം പൂ‍ർത്തിയായി

ടോവിനോയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’യുടെ ചിത്രീകരണം പീര്‍ത്തിയായി. ആഷിഖ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലുടെ അറിയിച്ചത്. ഷൂട്ടിങ് സെറ്റിൽ നിന്ന് അണിയറപ്രവർത്തകരെല്ലാം നിന്ന്...

View Article


'പറവ'കൾ നാളെ കൂടു തുറന്ന് പുറത്തേയ്ക്ക്...

ദുൽഖര്‍ സൽമാനെ നായകനാക്കി നടൻ സൗബിന്‍ ഷാഹിര്‍ ഒരുക്കുന്ന 'പറവ' നാളെ തിയേറ്ററുകളിലെത്തും. സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം...

View Article

'പ്രേതം' തെലുങ്ക് ട്രെയിലറെത്തി; മെന്‍റലിസ്റ്റായി നാഗാര്‍ജ്ജുന

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പ്രേതത്തിന് തെലുങ്ക് പതിപ്പെത്തുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. രാജു ഗരി ഗദി 2 എന്ന പേരിലാണ് ചിത്രം ഒരുക്കുക. ഓംകര്‍ ആണ് ചിത്രം സംവിധാനം...

View Article

ഗ്ലാമറസായി റായ് ലക്ഷ്മി; 'ജൂലി 2'ലെ ഗാനം പുറത്തിറങ്ങി

റായ് ലക്ഷ്മി വൻ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് ചിത്രം 'ജൂലി 2'ലെ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. ദീപക് ശിവദാസനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ ദൂപിയ നായികയായ 'ജൂലി' എന്ന ചിത്രത്തിന്‍റെ രണ്ടാം...

View Article

പി.വി ഷാജികുമാറിന്‍റെ ‘സ്ഥലം’ എന്ന കഥ അഭ്രപാളിയിലേക്ക്

തിരക്കഥാകൃത്തായ പി വി ഷാജികുമാറിന്‍റെ ‘സ്ഥലം’ എന്ന കഥ അഭ്രപാളിയിൽ തെളിയാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കന്യക ടാക്കീസ്, ടേക്ക് ഓഫ്‌ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാ‍ര്‍. രഞ്ജിത്ത്...

View Article


Image may be NSFW.
Clik here to view.

'അജിപാനെ തേച്ച സാറ' ഇനി മമ്മൂട്ടിച്ചിത്രത്തിൽ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയിലൂടെ നായികയായി മാറിയ കാര്‍ത്തിക രാമചന്ദ്രന്‍ ഇനി മമ്മൂട്ടിച്ചിത്രത്തിൽ. കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിൽ ദുൽഖറിനെ പ്രണയിച്ച്...

View Article

ആഭാസ’ത്തിലേക്ക് ക്ഷണിച്ച് ഉൗരാളി പുറപ്പാട്

ആഭാസ’ത്തിന്റെ പുറപ്പാട് അവതരിപ്പിച്ച് ഊരാളി ബാന്‍ഡ്. നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ആഭാസത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടാണ് ഊരാളിയുടെ പുറപ്പാട് പാട്ട്....

View Article


കാസര്‍ഗോഡ് പൊലീസുകാരുടെ 'വേഗം'

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കാസര്‍ഗോഡ് പോലിസുകാര്‍ വീണ്ടും ഒരുമിച്ചഭിനയിച്ച ഹൃസ്വ ചിത്രം ‘വേഗം’ റിലീസിനൊരുങ്ങുന്നു. ആദൂര്‍ സി.ഐ സിബി തോമസാണ് പ്രധാന...

View Article

പറന്നുയര്‍ന്ന 'പറവ'യുടെ ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ

ദുൽഖര്‍ സൽമാനെ നായകനാക്കി നടൻ സൗബിന്‍ ഷാഹിര്‍ ഒരുക്കുന്ന 'പറവ' തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണങ്ങൾ തന്നെയാണ് സംസ്ഥാനത്തൊട്ടാകെയുള്ള തിയേറ്ററുകളിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. സംവിധാന സഹായിയായി...

View Article


ദീപികയുടെ 'റാണി പത്മാവതി' ലുക്ക് പുറത്ത്

ദീപിക പദുകോണ്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'റാണി പത്മാവതി' ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സഞ്ജയ് ലീല ബൻസാനി സംവിധാനം ചെയ്യുന്ന 'പത്മാവതി' ചിത്രത്തിന്‍റെ രണ്ട് പോസ്റ്ററുകളാണ് പുറത്ത്...

View Article

Image may be NSFW.
Clik here to view.

'പത്മാവതി'യിൽ രണ്‍വീറിന്‍റെ കഥാപാത്രം ബൈസെക്ഷ്വൽ

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'പത്മാവതി'യിൽ രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്ന കഥാപാത്രം ഉഭയലിഗപ്രേമിയായാണെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ലോകത്തുനിന്ന് കിട്ടുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളിലാണ്...

View Article

സത്യരാജ് ചിത്രം 'ഇച്ചറിക്കൈ'; ട്രെയിലര്‍ തരംഗമാകുന്നു

സത്യരാജ് മുഖ്യകഥാപാത്രത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം 'ഇച്ചറിക്കൈ'യുടെ ട്രെയിലര്‍ തരംഗമാകുന്നു. വ്യത്യസ്തമായ റോളുകളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന സത്യരാജിന്‍റെ പുതിയ ചിത്രത്തിനായി...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>