കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അച്ഛന്‍റെ ഒരു സുഹൃത്ത് എത്തുകയും തുടര്‍ന്നുള്ള തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. അങ്കിള്‍ എന്ന ടൈറ്റില്‍ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, നിസാ ജോസഫ്, മുത്തുമണി, ബാബു അന്നൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്‍റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോഴിക്കോടും ഊട്ടിയുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ അങ്കിളിന്‍റെ ഷൂട്ടിംഗ് ഈ മാസം 24ന് ആരംഭിക്കും.
Dulquer's Heroine Karthika to be part of Mammootty Movie
Actor Dulquer Salmaan's Heroine Karthika Ramachandran to be part of Mammootty Movie named Uncle
Mobile AppDownload Get Updated News