Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഷെയ്ൻ നായികയായി നിമിഷ; 'ഈട' ഫസ്റ്റ്‍ലുക്ക്

$
0
0

ഷെയ്ന്‍ നിഗവും 'തൊണ്ടിമുതലും ദൃക്സാക്ഷിയും' നായിക നിമിഷയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം 'ഈട'യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റ‍ർ പുറത്തിറങ്ങി.

പ്രശസ്ത എഡിറ്റര്‍ ബി അജിത്ത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, മണികണ്ഠന്‍, സുധി കോപ്പ, സുജിത് ശങ്കര്‍, പി ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഡെല്‍റ്റ സ്റ്റുഡിയോയുടെ ബാനറില്‍ ഷര്‍മിള രാജയാണ് നിര്‍മാണം. സുധീഷ് പപ്പുവാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.



Shane Nigam and Nimsha to team up for Eeda

Nimisha Sajayan and Shane Nigam in Eeda. First look poster of the movie is out.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>