തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും റാഷി ഖന്നയുടെയും ആദ്യ മലയാള ചിത്രവുമാണ് വില്ലന്‍.
റോകലൈന്‍ എന്റര്‍ടൈന്‍മെന്റ്സ് പ്രെെവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോകലൈന്‍ വെങ്കിടേഷാണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രം ഈ മാസം 27ന് തീയേറ്ററുകളിലെത്തും.
Villain new poster is out
Mohanlal's Villain's new poster is out.
Mobile AppDownload Get Updated News