Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

Image may be NSFW.
Clik here to view.

പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ഫസ്റ്റ് ലുക്ക്!!!

മലയാളികളുടെ പ്രിയ നടി പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഖരിബ് ഖരിബ് സിങ്‌ലേ'യുടെ ട്രയിലർ നാളെ പുറത്തിറങ്ങും. ഇർഫാൻ ഖാന്റെ നായികയായാണ് ചിത്രത്തിൽ പാർവ്വതിയെത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രം...

View Article


'സുകുമാര കുറുപ്പി'നെ വ്യക്തമാക്കി ദുല്‍ഖര്‍

ദുൽഖർ കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പാകുന്നത് ആരാധക‍ർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് അടുത്തിടെ ഒരു...

View Article


Image may be NSFW.
Clik here to view.

'ടൈറ്റാനിക്കി'ലെ റോസിന്‍റെ ജന്മദിനമാണിന്ന്...

വിഖ്യാത കപ്പല്‍ഛേദത്തിന്റെ കഥ പറഞ്ഞ ഹോളിവുഡ്‌ വിസ്‌മയം 'ടൈറ്റാനിക്‌' ആര്‍ക്കാണ്‌ മറക്കാന്‍ കഴിയുക. അതിലെ ഡികാപ്രിയോയയുടെ ജാക്കിനേയും കേറ്റ്‌ വിന്‍സലെറ്റിന്റെ റോസിനേയും പ്രത്യേകിച്ച്‌. ടൈറ്റാനിക്കിൽ...

View Article

Image may be NSFW.
Clik here to view.

റിലീസിനൊരുങ്ങി 'വില്ലന്‍'; പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും...

View Article

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ വില്ലന്‍ ഇനി നായകൻ

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അശ്വിന്‍ കുമാര്‍ നായകനാകുന്നു. ചാര്‍മിനാര്‍ എന്നാണ് അശ്വിന്‍ നായകനാകുന്ന ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍ നായകനായി എത്തിയ...

View Article


മ​ല​യാ​ള സി​നി​മ​യി​ലേക്ക് ജപ്പാനില്‍ നിന്നൊരു നടി

മലയാള സിനിമയിലേക്ക് ജപ്പാനില്‍ നിന്നൊരു നടി. ഒരുമുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിനു ശേഷം സാജന്‍ കെ. മാത്യു സംവിധാനം ചെയ്യുന്ന 21 ബേക്കര്‍ സ്ട്രീറ്റ് എന്ന ചിത്രത്തിലാണ് ജാപ്പനീസ് പെൺകുട്ടി...

View Article

ഹൃദയം കീഴടക്കിയ 2017ലെ കിടിലൻ ഗാനങ്ങൾ

മലയാള സിനിമയിൽ 2017 ജിമ്മിക്കി കമ്മൽ കൊണ്ടു പോയ വ‍ർഷമാണ്. അതിനിടയിൽ മലയാളികൾ നെഞ്ചിലേറ്റിയ നല്ല മെലഡികളുമുണ്ട്. അങ്കമാലി ഡയറീസും, ലൈലാകവും ടോപ് ചാ‍ർട്ടിൽ ഇടം പിടിച്ചവയാണ്. 2017ലെ ടോപ് 10 ലിസ്റ്റ്...

View Article

പാ‍ര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: നടി പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറക്കുന്ന ചിത്രമായ ഖരീബ് ഖരീബ് സിംഗ്ലേയുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തില്‍ പാര്‍വതിയുടെ നായകന്‍. ഒറ്റയ്‍ക്ക് യാത്ര...

View Article


മലയാളി മറക്കില്ല 2016ലെ ഈ പത്ത് ഗാനങ്ങൾ

മലയാളസിനിമയ്ക്ക് ഒട്ടേറെ മനോഹരഗാനങ്ങൾ സമ്മാനിച്ച വര്‍ഷമായിരുന്നു 2016. സാമ്പത്തികമായി പരാജയപ്പെട്ട സിനിമകളിലെ വരെ ഗാനങ്ങൾ യുട്യൂബിലും ചാനലുകളിലും സൂപ്പര്‍ഹിറ്റായി. 2016ൽ മ്യൂസിക് റിലീസ് കഴിഞ്ഞ് ഇതുവരെ...

View Article


ഇടത് വിരുദ്ധർ 'അമ്മ'യെ പൊളിക്കാൻ ശ്രമിക്കുന്നു: മുകേഷ്

വേങ്ങര: താരസംഘടനയായ അമ്മക്കെതിരെ ഇടത് വിരുദ്ധർ പ്രവർത്തിക്കുന്നതായി മുകേഷ്. വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുകേഷിന്‍റെ ആരോപണം. അമ്മയെ പൊളിക്കാൻ ശ്രമം നടക്കുന്നുവെന്ന്...

View Article

സൽമാൻ എന്ന് വിളിച്ചതിന് ഷാരൂഖ് നൽകിയത് കിടിലൻ മറുപടി!!

മുംബൈ: ബോളിവുഡിലെ 'കിങ് ഖാ'നെ സൽമാൻ എന്ന് അഭിസംബോധന ചെയ്‌ത മാധ്യമപ്രവർത്തകക്ക് ഷാരൂഖ് നൽകിയത് രസരാകരമായ മറുപടി. ഒന്നും രണ്ടും തവണയല്ല അതിലേറെ പ്രവിശ്യ ലിപിക എന്ന മാധ്യമപ്രവർത്തക ഷാരൂഖിനെ 'സൽമാൻ സൽമാൻ'...

View Article

Image may be NSFW.
Clik here to view.

'സോളോ' ക്ലൈമാക്സ് മാറ്റിയത് തന്നോട് ചോദിക്കാതെയെന്ന് സംവിധായകൻ

'സോളോ' സിനിമയുടെ ക്ലൈമാക്സിനെ സംബന്ധിച്ച തര്‍ക്കം രൂക്ഷമാക്കി സംവിധായകൻ ബിജോയ് നമ്പ്യാരുടെ ട്വീറ്റ്. ക്ലൈമാക്സ് മാറ്റിയത് തൻ്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ബിജോയ് നമ്പ്യാര്‍ പറയുന്നു. ചിത്രത്തിൻ്റെ...

View Article

'സോളോയെ കൊല്ലരുത്' - വേദനയോടെ ദുല്‍ഖര്‍

'സോളോ'യെ കൂവി തോൽപ്പിക്കരുതെന്ന അപേക്ഷയുമായി ദുൽഖർ സൽമാൻ. ഫെയ്‌സ്ബുക്ക് പേജിലാണ് ദുൽഖ‍‍ർ തൻ്റെ ആശങ്കയും വേദനയും പങ്ക് വെച്ചത്. സിനിമയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുകയും തിയേറ്ററില്‍...

View Article


ധനുഷിനെ ‘പ്രേമിക്കാന്‍’ ജോർജിൻ്റെ നായികമാ‍ർ

ധനുഷിൻ്റെ 'മാരി' രണ്ടാം ഭാഗത്തിൽ പ്രേമത്തിലെ നായികമാര്‍ ഒന്നിക്കുന്നു. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നതും ഒരു മലയാളി താരമാണ്,...

View Article

ഒക്ടോബര്‍ 18ന് മെ‍ർസൽ എത്തും

വിജയ് ആരാധകര്‍ കാത്തിരുന്ന മെര്‍സല്‍ ഒക്ടോബ‍ർ 18ന് എത്തും. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ബാഹുബലിയുടെ രചയിതാവ് കെവി വിജയന്ദ്രേ പ്രസാദും സംവിധായകന്‍...

View Article


യെന്തിരന്‍ 2.0 തക‍ർപ്പൻ മേക്കിങ് വീഡിയോ

സിനിമ പ്രേമികൾ കാത്തിരിക്കുന്ന സ്റ്റൈൽമന്നൻ രജനിയുടെ യെന്തിരന്‍ 2.0 മേക്കിങ് വീഡിയോ ഇറങ്ങി. ചിത്രത്തിന്റെ കിടിലന്‍ മേക്കിങ് വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.രജനിയെ കൂടാതെ വമ്പൻ...

View Article

തകര്‍പ്പന്‍ ട്രെയിലറുമായി പദ്മാവതി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം പദ്മാവതിയുടെ ട്രെയിലര്‍ എത്തി. മൂന്നു മിനിറ്റ് നീളുന്ന ഗംഭീര ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബിഗ്...

View Article


'കമ്മാരസംഭവ'ത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു, ദിലീപ് നായകൻ

കൊച്ചി: നടൻ ദിലീപ് അഭിനയിക്കുന്ന ചിത്രം കമ്മാരസംഭവത്തിൻ്റെ ചിത്രീകരണം പുനരാരംഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞദിവസം...

View Article

ഒടിയന്‍ ബ്രഹ്മാണ്ഡ ക്ലൈമാക്സ്: മേക്കിങ് വീഡിയോ

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം മോഹൻലാൽ ചിത്രം ഒടിയൻ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചതായും 25 ദിവസം കൊണ്ട് ഒരു ബ്രഹാമാണ്ഡ ക്ലൈമാക്സ് ഒരുക്കുകയാണ് ലക്ഷ്യമെന്നും...

View Article

തിരുനാവായ മാമാങ്കം: ചാവേറാകാൻ മമ്മൂട്ടി

തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി എത്തുന്നു. മമ്മൂട്ടിയാണ് നായകൻ. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>