ധനുഷിൻ്റെ 'മാരി' രണ്ടാം ഭാഗത്തിൽ പ്രേമത്തിലെ നായികമാര്‍ ഒന്നിക്കുന്നു. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നതും ഒരു മലയാളി താരമാണ്, ടോവിനോ തോമസ്.
2015 ല്‍ ഇറങ്ങിയ ആദ്യഭാഗത്തില്‍ വിജയ് യേസുദാസായിരുന്നു വില്ലന്‍. സംവിധായകന്‍ ബാലാജി തന്നെയാണ് ‘മാരി 2’ വിന്റെ പുതിയ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.അനുപമയും സായിയും മഡോണയും തെന്നിന്ത്യയിലെതിരക്കേറിയ താരങ്ങളാണിപ്പോൾ.
Dhanush pair with premam heroines in Maari 2
Premam Fame Sai Pallavi, Anupama, Madona team up with Dhanush starrer upcoming Tamil action-comedy "Maari 2"
Mobile AppDownload Get Updated News