സൽമാനെ കുറിച്ച് അത്രയും സമയം ഷാരൂഖ് സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ടാണ് അബദ്ധത്തിൽ താൻ സൽമാൻ എന്ന് അഭിസംബോധന ചെയ്തതെന്ന് ലിപിക പിന്നീട് പറഞ്ഞു. ഷാരൂഖ് ആകട്ടെ അതത്ര കാര്യമായെടുത്തില്ല. തമശയിലൂടെ ഇതിനുള്ള മറുപടിയും നൽകി.
മാധ്യമപ്രവർത്തകയോട് ഷാരൂഖ് പേര് ചോദിച്ചപ്പോൾ ലിപിക എന്ന് മറുപടി നൽകിയെങ്കിലും ഷാരൂഖ് അത് ദീപിക എന്നാക്കി മാറ്റി. 'സാരമില്ല ദീപിക, ക്ഷമിക്കണം ദീപിക അതൊന്നും കാര്യമാക്കേണ്ട ദീപിക' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഷാരൂഖിന്‍റെ മറുപടി. ഇതിലും നല്ല അംറുപടി സ്വപ്‌നങ്ങളിൽ മാത്രം എന്നും മറ്റുമാണ് ചില ഷാരൂഖ് ആരാധകർ വീഡിയോക്ക് താഴെ നൽകിയിരിക്കുന്ന മറുപടി.
(കടപ്പാട്: സ്‌പോട്ട് ബോയ്)
Shahrukh khan's excellent reply for addressing him Salman
Sharukh gives timely reply to journo for calling him Salman Khan
Mobile AppDownload Get Updated News