പുലിമുരുകന് ഒരു വയസായെന്ന് മോഹൻലാൽ
മലയാള സിനിമാ ചരിത്രം തിരുത്തിയ പുലിമുരുകന് ഒരു വയസ്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകൻ റിലീസ്. പുലിമുരുകന്‍ ഒരു വര്‍ഷം ആയതിന്റെ ഓര്‍മ്മപ്പെടുത്തലുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി....
View Articleബോക്‌സ്ഓഫീസിലെ വിജയം ഞെട്ടിച്ച 'ഇതിഹാസ'യ്ക്ക് രണ്ടാംഭാഗം
ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തുന്ന കൊച്ചുചിത്രം ചില അവസരങ്ങളിൽ അണിയറ പ്രവര്‍ത്തകരെ പോലും ഞെട്ടിക്കുന്ന വിധം ബോക്സോഫീസിൽ വിജയം കൊയ്യും. അത്തരത്തിലൊരു ചിത്രമായിരുന്നു ബിനു എസ് ഒരുക്കിയ...
View Articleവിവാദങ്ങൾ മാറിനിന്നു, 'രാമലീല' 50 കോടി ക്ലബിലേക്ക്
കൊച്ചി: വിവാദങ്ങളെ വശങ്ങളിലേക്ക് മാറ്റി നിർത്തി രാമലീല മുന്നോട്ടു കുതിക്കുകയാണ്. കഴിഞ്ഞ ദിവസം 25 കോടി ക്ലബിൽ ഇടം പിടിച്ച സിനിമ 50 കോടി ക്ലബിലേക്കുള്ള ഓട്ടത്തിലാണ്. പതിനാലു കോടി രൂപ മുതൽമുടക്കിയാണ്...
View Article'സെക്സി ദുര്‍ഗ'യെ സെന്‍സര്‍ ബോര്‍ഡ് 'എസ് ദുര്‍ഗ'യാക്കി
സനല്‍കുമാര്‍ ശശിധരന്‍റെ സിനിമ സെക്സി ദുര്‍ഗയ്ക്ക് സെന്‍ട്രല്‍ ഫിലിം ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. യു-എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. 21 ഇടങ്ങളില്‍ ഓഡിയോ മ്യൂട്ട് ചെയ്‍തിട്ടുമുണ്ട്. മതവികാരം...
View Articleവിപ്ലവ നക്ഷത്രം ചെഗുവേരയായി മോഹന്‍ലാല്‍!
മോഹലാൽ ചെഗുവേരയാകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. സംവിധായകൻ എ കെ സാജന്‍ മമ്മൂട്ടി ചിത്രമായ പുതിയ നിയമത്തിനു ശേഷം ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് ചെഗുവേര എന്നാണ് ഏറ്റവും പുതിയ...
View Articleമെര്‍സല്‍; കേരളത്തിലെ ആദ്യ പ്രദര്‍ശനം വെളുപ്പിന്
ഇളയദളപതിയുടെ ദീപാവലി റിലീസ് മെര്‍സല്‍ 18ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ ആദ്യ പ്രദര്‍ശനം രാവിലെ അഞ്ച് മണിക്ക് നടത്തും. തിരുവനന്തപുരത്ത് അജന്ത, ശ്രീപത്മനാഭ, ഏരീസ് പ്ലക്സ്, കൃപ, ധന്യ എന്നീ...
View Articleഅനുപം ഖേർ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍
പുനെ: പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി പ്രശസ്ത ബോളിവുഡ് തരാം അനുപം ഖേർ നിയമിതനായി. ടിവി സീരിയൽ താരം ഗജേന്ദ്ര ചൗഹാൻ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. ഗജേന്ദ്ര ചൗഹാൻ ചെയര്‍മാന്‍...
View Articleമോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്ന 'വില്ലനി'ലെ ആദ്യ ഗാനം
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'വില്ലനി'ലെ ആദ്യ ഗാനം പുറത്തുവിട്ടു. സംവിധായകൻ തന്നെയാണ് ഗാനം റിലീസ് ചെയ്തത്. "കണ്ടിട്ടും കണ്ടിട്ടും" എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ മോഹന്‍ലാലും...
View Articleകുമ്പളങ്ങി നൈറ്റ്സുമായി ദിലീഷ് പോത്തൻ
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പോത്തേട്ടൻ ബ്രില്ല്യൻസ് മൂന്നാമത്തെ ചിത്രമായി വരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്നാണ് ദിലീഷിന്റെ മൂന്നാം ചിത്രത്തിന്റെ പേര്....
View Articleഅന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് ഫീസ് കൂടും
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കുകയും ഡെലിഗേറ്റ് പാസ് കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍. തിരക്ക് ഒഴിവാക്കാനാണ് പാസ് നിയന്ത്രിക്കുന്നതെന്നും,...
View Articleമമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിൻ്റെ തമിഴ് പോസ്റ്റര്‍
'കസബ'യ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. തോക്കേന്തിയ താരത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. പോസ്റ്ററിൻ്റെ മലയാളം പതിപ്പ് നേരത്തെ...
View Article'എൻ. എൻ. പിള്ള'യാകാൻ നിവിൻ: സംവിധാനം രാജീവ് രവി
സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും ആയിരുന്ന എൻ. എൻ. പിള്ളയുടെ ജീവചരിത്രം അഭ്രപാളിയിൽ തെളിയാനൊരുങ്ങുന്നു. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുക. 'കമ്മട്ടിപ്പാട'ത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന...
View Article'സോളോ'യ്ക്കു ശേഷം നാലു നായികമാരുമായി ദുൽഖര്‍ വീണ്ടും
ദുൽഖര്‍ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത 'സോളോ'യിൽ ദുൽഖറിന് നാലു നായികമാരായിരുന്നു ഉണ്ടായിരുന്നത്. വീണ്ടും നാലു നായികമാരുമായി ദുൽഖറിന്‍റെ പുതിയ ചിത്രമെത്തുന്നതായി റിപ്പോര്‍ട്ട്....
View Articleഅഭയകേസ് ബോളിവുഡില്‍ സിനിമയാകുന്നു
അഭയ കേസ് ബോളിവുഡിൽ സിനിമയാകുന്നു . സിസ്റ്റര്‍ അഭയയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടന്ന നിയമ പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ 'അഭയ കേസ്...
View Article'ഞണ്ടുകളുടെ നാട്ടിൽ' 'നനവേറെ' പാടിയതിവരാണ്
'നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ.. പുഞ്ചിരി വിരിയാഞ്ഞതെന്തേ വെയിൽ വന്നു തലോടീട്ടും ഭൂമിയെ മൂടുന്ന.... മഞ്ഞല മായാഞ്ഞതെന്തേ....' ഈ അടുത്ത കാലത്തിറങ്ങിയ സിനിമാ പാട്ടുകളിൽ ഏറെ ശ്രദ്ധേയമായ പാട്ടാണിത്....
View Article'ലവകുശ'യിലൂടെ പുനര്‍ജ്ജനി നേടി 'എന്‍റെ കയ്യില്‍ ഒന്നുമില്ല' ഗാനം
ഒരുകാലത്ത് കേരളക്കരയിലെ യുവത്വം മൂളി നടന്ന 'എന്‍റെ കയ്യില്‍ ഒന്നുമില്ല' എന്ന ആൽബം ഗാനത്തിന് 'ലവകുശ'യിലൂടെ പുനര്‍ജ്ജനി. നീരജ് മാധവും അജു വര്‍ഗ്ഗീസും ചേര്‍ന്നഭിനയിച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങിയ...
View Articleനാടൻ ലുക്കിൽ ചാക്കോച്ചൻ; 'ശിക്കാരി ശംഭു' പുതിയ പോസ്റ്റര്‍
കുഞ്ചാക്കോ ബോബനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ശിക്കാരി ശംഭു'വിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ചിത്രങ്ങളുടെ സംവിധായകനായ സുഗീതാണ് ഈ ചിത്രവും...
View Articleതമിഴിലും പാടി രമ്യ; തരംഗമായി 'യവ്വന' കവർ ഗാനം
അഭിനയം, നൃത്തം എന്നിവയിൽ മാത്രമല്ല നല്ലൊരു ഗായികയായും പേരെടുത്ത നടിയാണ് രമ്യാ നമ്പീശൻ. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഗാനം ആലപിച്ചിരിക്കുകയാണ് രമ്യ ഇപ്പോൾ. സത്യ എന്ന ചിത്രത്തിലെ യവ്വന എന്ന ഗാനത്തിന്റെ...
View Articleസണ്ണിയുടെ കിടിലൻ എെറ്റം ഡാൻസ് വരുന്നു
മാദകസുന്ദരി സണ്ണിലിയോണിന്റെ കിടിലൻ ഐറ്റം ഡാന്‍സ് വരുന്നു. ടോളിവുഡ് നടന്‍ രാജശേഖര്‍ നായകനായെത്തുന്ന ചിത്രം പി എസ് വി ഗരുഡ വേഗ നവംബര്‍ മൂന്നിന് തീയേറ്ററുകളിലെത്തും. ഒക്ടോബര്‍ പതിമൂന്നിന് വൈകുന്നേരം അഞ്ചു...
View Article'ഹിസ്റ്ററി ഒാഫ് ജോയി' വരുന്നു ടീസര്‍ കാണാം
ജോയി എന്ന യുവാവിൻ്റെ കഥയുമായി ഹിസ്റ്ററി ഒാഫ് ജോയ് വരുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിനയ്, ലിയോണ ലിഷോയി, ശിവകാമി, അപര്‍ണ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കലഞ്ഞൂര്‍...
View Article