സത്യ എന്ന ചിത്രത്തിലെ യവ്വന എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് രമ്യ ആലപിച്ചിരിക്കുന്നത്. യാസിന്‍ നിസാറിനൊപ്പമാണ് താരം ഈ ഗാനം പാടിയത്. രമ്യയാണ് നായിക എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പ്രദീപ് കളിയപുറത്ത് കവർ സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഗാനം ഒരു ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ഗോഡ് ഫ്രേ ഇമ്മാനുവേൽ ആണ് സംഗീത സംവിധാനം.
നാല് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിനധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
Remya Nambessan's Yavvana song is viral now
Yavvana Song Official Cover Version Feat. Ramya Nambessan and Yazin Nizar is viral now.
Mobile AppDownload Get Updated News