മാദകസുന്ദരി സണ്ണിലിയോണിന്റെ കിടിലൻ ഐറ്റം ഡാന്‍സ് വരുന്നു. ടോളിവുഡ് നടന്‍ രാജശേഖര്‍ നായകനായെത്തുന്ന ചിത്രം പി എസ് വി ഗരുഡ വേഗ നവംബര്‍ മൂന്നിന് തീയേറ്ററുകളിലെത്തും.
ഒക്ടോബര്‍ പതിമൂന്നിന് വൈകുന്നേരം അഞ്ചു മണിയ്ക്ക് ഡിയോ ഡിയോ എന്ന സണ്ണിയുടെ ഡാൻസ് പുറത്തു വിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഗുണ്ടൂര്‍ ടാക്കീസ് ഫെയിം പ്രവീണ്‍ സത്താരുവാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. പൂജ കുമാറാണ് ചിത്രത്തില്‍ രാജശേഖറിന്റെ നായിക.
Sunny leone's PSV Garuda Vega item song will hit nov.3
According to sources the makers of 'PSV Garuda Vega' have decided to shoot a song for the movie featuring Sunny Leone in Mumbai
Mobile AppDownload Get Updated News