ജോയി എന്ന യുവാവിൻ്റെ കഥയുമായി ഹിസ്റ്ററി ഒാഫ് ജോയ് വരുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിനയ്, ലിയോണ ലിഷോയി, ശിവകാമി, അപര്‍ണ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കലഞ്ഞൂര്‍ ശശികൂമാര്‍ നിര്‍മിക്കുന്ന ചിത്രത്തിൻ്റെ ടീസര്‍ കാണാം.
History of joy malayalam movie official teaser
History Of Joy is a Malayalam Movie Directed By Vishnu Govindan Starring Vishnu Vinay,Shivakami,Aparna , Leona Lishoy and Vinay Fort. History Of Joy is Produced By Kallanjoor sasikumar
Mobile AppDownload Get Updated News