'സട കുടയണ നേതാവ്' രാമലീലയിലെ പുതിയ ഗാനം
ദിലീപ് ചിത്രം രാമലീലയിലെ പുതിയ ഗാനം പുറത്തുവന്നു. സടകുടയണ നേതാവ് എന്ന ഗാനത്തിൻ്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ബി.കെ.ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത നൽകിയത്. സച്ചിയുടെ തിരക്കഥയില്‍...
View Articleയുവതാരങ്ങൾ അണിനിരക്കുന്ന 'വിശ്വവിഖ്യാതരായ പയ്യൻമാർ': ട്രെയിലർ
യുവതാരനിരയെ അണിനിരത്തി രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന 'വിശ്വവിഖ്യാതരായ പയ്യൻമാർ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു. വി ദിലീപിന്‍റെ കഥയ്ക്ക് രാജേഷ് തന്നെയാണു തിരക്കഥയും...
View Articleപാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ആദ്യഗാനം
തനതായ അഭിനയപാടവത്തിലൂടെ തെന്നിന്ത്യയിലൊട്ടാകെ ആരാധകരെ നേടിയ മലയാളി നടി പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ആദ്യഗാനം പുറത്ത്‍വിട്ടു. 'ഖരീബ് ഖരീബ് സിംഗിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ...
View Articleസണ്ണി ലിയോണിന്‍റെ തെലുങ്കു ചിത്രത്തിലെ ഐറ്റം ഗാനം
സണ്ണി ലിയോണിന്‍റെ തെലുങ്കു ചിത്രത്തിലെ ഐറ്റം ഗാനം പുറത്തുവിട്ടു. 'പി എസ് വി ഗരുഡ വേഗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണിയുടെ ആ ഐറ്റം ഡാൻസ് തന്നെയാണ് ഏറെ ആകര്‍ഷിക്കുന്നത്. രാജശേഖറാണ് ചിത്രത്തിൽ...
View Articleമോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒരുമിക്കുന്നു; 5 ഭാഷകളില്‍ റിലീസ്
കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ‘ഒപ്പ’ത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം വീണ്ടും ഒരുമിക്കുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്....
View Articleദിലീഷ് പോത്തന്‍റെ അടുത്ത ചിത്രത്തിലെ നായകൻ ഷെയ്ൻ നിഗം
തുടര്‍ച്ചയായ രണ്ടു ചിത്രങ്ങളിലും ഫഹദിനെ നായകനാക്കി വമ്പൻ വിജയങ്ങൾ കൊയ്ത ദിലീഷ് പോത്തന്‍റെ അടുത്ത ചിത്രത്തിലെ നായകൻ ഭാഗ്യതാരം ഫഹദല്ല. ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളിലും അത്ഭുതപ്പെടുത്തുന്ന അഭിനയം...
View Articleപൃഥ്വിരാജ് ചിത്രം വിമാനം അടുത്ത മാസം പത്തിന് തിയേറ്ററുകളിലെത്തും
പൃഥ്വിരാജ് വ്യത്യസ്ത വേഷത്തിലെത്തുന്ന 'വിമാനം' അടുത്ത മാസം പത്തിന് തിയേറ്ററുകളിലെത്തും. നവാഗതനായ പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജി തോമസ് എന്ന ഇടുക്കിക്കാരന്‍റെ യഥാര്‍ത്ഥ ജീവിതത്തെ...
View Articleപൃഥ്വിരാജിന് എതിരെയുള്ള ആരോപണങ്ങള്‍ ക്രൂരം: പാർവതി
'മൈ സ്റ്റോറി' എന്ന സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി നടി പാർവതി തെരുവോത്ത്. മൈ സ്റ്റോറി' എന്ന സിനിമയ്ക്ക് പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടുന്നില്ല എന്നായിരുന്നു...
View Articleപ്രണവിന്റെ പാര്‍ക്കൗര്‍ ഫൈറ്റ്; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ആദിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ മുന്നേറുകയാണ്. ഏറെ പ്രതീക്ഷകളുമായെത്തുന്ന ചിത്രത്തില്‍ വന്‍ ഫൈറ്റും സസ്പെന്‍സുമാണ് സംവിധായകന്‍ ഒളിപ്പിച്ചു...
View Article'യന്തിരൻ 2.0' വിലെ ആമി ജാക്‌സന്‍റെ ഫസ്റ്റ് ലുക്ക്
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാവുന്ന ’യന്തിരൻ 2.0’ വിലെ നായികയായ ആമി ജാക്‌സന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോബോ ഗേളിന്‍റെ ഗെറ്റപ്പിലാണ് ചിത്രത്തിൽ ആമിയെത്തുക. താരം തന്നെയാണ് പോസ്റ്റര്‍...
View Article'ഗൂഢാലോചന'യിലെ കുട്ടിക്കളികളുമായി മോക്ക് ടീസറെത്തി
ചിത്രീകരണം പുരോഗമിക്കുന്ന ഗൂഢാലോചനയിലെ മോക്ക് ടീസറെത്തി. നാൽപ്പത് ദിവസത്തെ രസകരമായ സംഭവങ്ങൾ കോര്‍ത്തിണക്കിയാണ് മോക്ക് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ എഴുത്തുകാരനാകുന്ന ആദ്യ...
View Articleജൂവൽ മേരി നായികയാകുന്ന തമിഴ് ചിത്രം 'അണ്ണാദുരൈ': ട്രെയിലറെത്തി
അവതാരകയായി വീട്ടമ്മമാരുടെ മനംകവര്‍ന്ന മലയാളി സുന്ദരി ജൂവൽ മേരിയെ സിനിമാലോകം കൈപ്പിടിയിലൊതുക്കിയത് വളരെ പെട്ടെന്നായിരുന്നു. മോളിവുഡ് ലോകത്തെ മെഗാ സ്റ്റാറിനൊപ്പം അരങ്ങേറ്റം കുറിച്ച ജൂവലിന് പിന്നെ...
View Articleക്ലാസ്മേറ്റ്സിലെ റസിയ തിരിച്ചു വരുന്നു
ക്ലാസ്മേറ്റ്സിലെ റസിയ ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ഓളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാധിക എത്തുന്നത്. ഷാജി എന്‍. കരുണിനെപ്പോലെ...
View Articleചരിത്രം മെര്‍സലിന് മുന്നില്‍ വഴി മാറി
റിലീസിന് മുമ്പേ വൻ വിജയഗാഥകൾ രചിച്ച് വിജയ് ചിത്രം മെർസൽ. ഒരു മില്ല്യൺ കാഴ്ചക്കാരുമായ് മെർസൽ കുതിക്കുകയാണ്. ഏറ്റവുമധികം ആളുകള്‍ കണ്ട കാണാമെന്ന റെക്കോര്‍ഡും തമിഴ് സിനിമയ്ക്കാണ്. ധനുഷ് പാടിയഭിനയിച്ച 3...
View Articleപൃഥ്വിരാജ് ഗാരേജ് മെക്കാനിക്കാകുന്ന 'രണം'
പൃഥ്വിരാജ് ഗാരേജ് മെക്കാനിക് ആകുന്ന രണം യുഎസിൽ പുരോഗമിക്കുന്നു. നവാഗതനായ നിര്‍മ്മല്‍ സഹദേവന്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് വിദേശത്താണ്. രണം'' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ...
View Articleവിദ്യാബാലൻ്റെ തുമാരിസുലു ട്രെയിലർ എത്തി
വിദ്യാ ബാലന്‍ നായികയായി എത്തുന്ന പുതിയ ചിത്രം തുമാരി സുലു റിലീസിന് തയ്യാറെടുക്കുകയാണ്. നവംബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. സുരേഷ് ത്രിവേണിയാണ് ചിത്രം...
View Articleഅമ്മമാർക്കായൊരു പാട്ടുമായി ബിജിപാൽ കുടുംബം
'കൈപിടിച്ച് പിച്ചവെച്ചു മനസ്സിലാകെ കുളിർമഴ...താരങ്ങളും അമ്പിളിയും മനസ്സിലാകെ കുളിർനില'...എന്നു തുടങ്ങുന്ന പാട്ടുമായി സംഗീതസംവിധായകൻ ബിജിപാൽ കുടുംബം. ബിജിപാലിന്റെ മക്കളായ ദേവദത്തും ദയയും കസിൻ സഹോദരി...
View Articleപുണ്യാളൻ വീണ്ടും; ട്രെയിലര്‍ പുറത്ത്
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ...
View Articleബുസാൻ ചലച്ചിത്രമേളയിൽ സാന്നിധ്യമറിയിച്ച് 'അങ്കമാലി ഡയറീസ്'
നായകനും നായികയുമുൾപ്പെടെ 86 പുതുമുഖങ്ങളെ അണിനിരത്തിയെത്തി തീയ്യേറ്ററുകളിൽ വമ്പൻ വിജയം കൊയ്ത അങ്കമാലി ഡയറീസ് ബുസാൻ ചലച്ചിത്രമേളയിലേയ്ക്ക്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഏഷ്യൻ...
View Articleഉടലിന്‍റെ രാഷ്ട്രീയം പറയുന്ന 'ഏക': ട്രെയിലർ എത്തി
ചിത്രീകരണ സമയത്ത് തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഏകയുടെ ട്രെയിലര്‍ പുറത്ത്. സിനിമയിൽ നിലനിൽക്കുന്ന അലിഖിത ചട്ടങ്ങളെ പൊളിച്ചെഴുതുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകൾ...
View Article