വിദ്യാ ബാലന്‍ നായികയായി എത്തുന്ന പുതിയ ചിത്രം തുമാരി സുലു റിലീസിന് തയ്യാറെടുക്കുകയാണ്. നവംബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്
ചിത്രത്തില്‍ ഒരും മുംബൈ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Vidya Balan's upcoming film 'Tumhari Sulu' trailer
Vidya Balan is back as an aspiring RJ in the first trailer of Tumhari Sulu, a comedy with a heavy dose of her beautiful voice.
Mobile AppDownload Get Updated News