തനുജ ചന്ദ്രയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിശാല്‍ മിശ്ര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം നൂറാന്‍ സഹോദരിമാരായ ജ്യോതി നൂറാനും സുല്‍ത്താന നൂറാനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സൂഫി സംഗീതജ്ഞരായ നൂറാന്‍ സഹോദരിമാരാണ് ഗായകര്‍.
Parvathy's Bollywood debut 'Qarib Qarib Singlle' First Song is Out
South Indian Actress Parvathy's Bollywood debut 'Qarib Qarib Singlle' First Song is Out
Mobile AppDownload Get Updated News