ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. 14 തിയേറ്ററുകളിലായി ഇരുനൂറോളം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഇത്തവണ റഷ്യന്‍ സംവിധായകന് അലക്സാണ്ടര്‍ സോക്കുറോവിനാണ്. കാന്‍, ബെര്‍ലിന്‍ ചലച്ചിത്ര മേളകളിലുള്‍പ്പെടെ ഒട്ടേറേ അന്തര്‍ദേശീയ പുരസ്ക്കരങ്ങള്‍ നേടിയിട്ടുണ്ട്. ഇരുപതോളം ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
IFFK2017: delegate pass rate will increase
Cultural Minister A.K Balan said that IFFK delegate pass delegate pass rate will increase
Mobile AppDownload Get Updated News