ഹിറ്റ് സിനിമകൾ ഒരുക്കിയ യുവ സംവിധായകൻ ആറ്റ്‌ലീ ചിത്രത്തിൽ വിജയ് മൂന്നു വേഷങ്ങളിലാണ് എത്തുന്നത്. ഡോക്ടര്‍, മജീഷ്യന്‍, തമിഴ്‌നാട്ടിലെ സാധാരണക്കാരന്‍ എന്നീ വേഷപ്പകര്‍ച്ചയിലെത്തുന്ന താരത്തിനൊപ്പം നിത്യാമേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ നായികമാരായെത്തുന്നു. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
Mersal Telugu Version Adhirindhi: Trailer is out
Vijay Movie Mersal's Telugu Version named Adhirindhi: Trailer is out
Mobile AppDownload Get Updated News