Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

മെർസൽ: വിവാദങ്ങൾക്ക് മറുപടിയുമായി വിജയുടെ പിതാവ്

ചെന്നൈ: മെർസൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ. "ജാതിയും മതവും ഇല്ലാതെയാണ് അവനെ വളർത്തിയത്. സ്കൂൾ രേഖകളിൽ അവൻെറ പേര് ജോസഫ് വിജയ് എന്ന് തന്നെയാണ്. ഇനി...

View Article


ഐ.വി ശശി 'കഴുതക്കുട്ടീ' എന്ന് വിളിച്ചാൽ നടീ നടന്മാർ താരമാകും

ഐ.വി. ശശി ദേഷ്യപ്പെട്ട് 'കഴുതക്കുട്ടീ' എന്നു വിളിച്ചാലേ നടീനടന്മാര്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു ന‍‍ർമ്മം പണ്ട് സിനിമ ഷൂട്ടിങ് സെറ്റുകളിലുണ്ടായിരുന്നു. കിരീടത്തിനു പകരം തൂവല്‍ പോലെ വെളുവെളുത്തൊരു...

View Article


'ആമി'ക്രിസ്മസിന് തിയേറ്ററുകളിലേക്ക്

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ആമി ക്രിസ്മസിന് തീയേറ്ററുകളിൽ. സംവിധായകന്‍ കമല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ ആമിയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. നവംബര്‍ ആറിന്...

View Article

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കുട്ടനാടന്‍ മാര്‍പാപ്പ’

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന് പേരിട്ടു. സലിംകുമാര്‍ സംവിധാനം ചെയ്ത് നായകനായഭിനയിച്ച കറുത്ത ജൂതന്റെ കാമറാമാനായ ശ്രീജിത്ത് വിജയനാണ് സംവിധാനം. ചിത്രീകരണം...

View Article

'ആമി'യിൽ നിന്ന് പൃഥ്വി പിന്മാറി; പകരം ടോവിനോ എത്തും

എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന 'ആമി'യിൽ നിന്ന് പൃഥ്വിരാജ് പിന്മാറി. പകരം ടോവിനോ ആണ് പൃഥ്വി അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രത്തെ അഭ്രപാളിയിൽ ജീവൻ പകരുക. മഞ്ജു...

View Article


തൃഷ ഇറങ്ങിപ്പോയി; വിക്രം ചിത്രം പ്രതിസന്ധിയിൽ

വിക്രമിനെ നായകനാക്കി ഹരി ഒരുക്കുന്ന സാമിയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ്ങ് സെറ്റിൽ നിന്നും നടി തൃഷ ഇറങ്ങിപ്പോയി. വിക്രം–തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സാമിയുടെ പുതിയ ഭാഗത്തിലും തൃഷ തന്നെയാണ്...

View Article

അതിശയിപ്പിച്ച് ദീപിക; 'പദ്‍മാവതി'യിലെ ആദ്യ വീഡിയോ ഗാനം

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം 'പദ്മാവതി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ അതിഗംഭീരമായ ചുവടുകളാണ് ദീപിക വയ്ക്കുന്നത്. രണ്‍വീര്‍ സിങ്, ഷാഹിദ്...

View Article

'നാടുചുറ്റണ പുണ്യാളന്‍റെ നാലു കൊമ്പുള്ള കുഞ്ഞാന' എത്തി

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീമിന്‍റെ സൂപ്പര്‍ഹിറ്റായ പുണ്യാളൻ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന ചിത്രത്തിലെ പുതിയ കാര്‍ട്ടൂണ്‍ ഗാനം പുറത്തിറങ്ങി. ആദ്യ...

View Article


ദിലീപ് ചിത്രം 'കമ്മാരസംഭവം' ചെന്നൈയില്‍

ദിലീപ് നായകനാകുന്ന 'കമ്മാരസംഭവ'ത്തിന്റെ ചിത്രീകരണം നവംബര്‍ അഞ്ച് മുതല്‍ ചെന്നൈയില്‍ ആരംഭിക്കും. നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധായകൻ. ചെന്നൈയില്‍ രണ്ടാഴ്ചത്തെ ചിത്രീകരണമായിരിക്കും ഉണ്ടാവുക. ദിലീപും...

View Article


ആടിത്തിമിർത്ത് സൂര്യ; 'സൊടക്ക്' പാട്ട് വീഡിയോ

സൂര്യ നായകനായി എത്തുന്ന 'താന സേര്‍ന്ത കൂട്ടം' പുതിയ ഗാനം പുറത്തിറങ്ങി. 'സൊടക്ക് മേലെ സൊടക്ക്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്....

View Article

വില്ലനെ രക്ഷിക്കാൻ ക്ഷേത്രത്തിൽ വഴിപാട്

മോഹൻലാലിന്‍റെ ''വില്ലൻ'' ഇന്ന് റിലീസ് ആയിരിക്കുകയാണ്. കേരളത്തിൽ 253 തിയറ്ററുകളിലാണ് ചിത്രം റിലീസനെത്തുന്നത്. കേരളത്തിന് പുറത്ത് 149 കേന്ദ്രങ്ങളിലുമുണ്ട്. അപ്പോഴിതാ ചിത്രം പരാജയമായെങ്കിലോ എന്നു പേടിച്ച്...

View Article

വിജയ്, വിശാല്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ഖുശ്ബു

സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നു കയറാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് ഇതെന്നും ഖുശ്ബു പറഞ്ഞു. ബിജെപിക്ക് എല്ലായിടത്തും സാന്നിധ്യം ഉണ്ടാക്കാനും അതിലൂടെ അവര്‍...

View Article

രജനികാന്തിന് ഹിമാലയത്തിൽ ഒരു ആശ്രമം

ചെന്നൈ: കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ആത്മീയതയ്ക്കും ഏറെ വില നൽകുന്നുണ്ട് സൂപ്പർസ്റ്റാർ രജനികാന്ത്. ഇപ്പോൾ യോഗാനന്ദ സദ്‌സംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹവും...

View Article


ഒടിയന്റെ ചിത്രീകരണം വീണ്ടും നിറുത്തിവച്ചു

മോഹന്‍ലാല്‍ ഒടിയന്റെ ചിത്രീകരണം വീണ്ടും നിറുത്തിവച്ചു. ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ തെലുങ്ക് സിനിമയുടെ തിരക്കിലായതിനാലാണ് ചിത്രീകരണം നിര്‍ത്തി വച്ചത്. വാരണാസിയിലും പാലക്കാടുമായി...

View Article

'മെർസലി'ന്‍റെ തെലുങ്ക് പതിപ്പ് ‘അദിരിന്ദി’: ട്രെയിലര്‍ എത്തി

തീയേറ്ററിലെത്തിയതിന്‍റെ താട്ടുപിന്നാലെ വിവാദങ്ങളും കൂടെ കൂടിയ വിജയ് ചിത്രം 'മെര്‍സലി'ന്‍റെ തെലുങ്ക് പതിപ്പിന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു. 'അദിരിന്ദി' എന്ന പേരിലാണ് മെർസലിന്‍റെ തെലുങ്ക് പതിപ്പ്...

View Article


സൂര്യക്കൊപ്പം 'ജിമ്മിക്കി കമ്മൽ താരം ഷെറിൽ': 'സൊടക് മേലെ' ഗാനം വൈറൽ

സൂര്യയെ നായകനാക്കി വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'താനാ സേര്‍ന്ത കൂട്ടം' എന്ന ചിത്രത്തിലെ ആരാധകര്‍ കാത്തിരുന്ന 'സൊടക്ക് ഗാനം' പുറത്തിറങ്ങി. അനിരുദ്ധിന്‍റെ നാടന്‍ ശൈലിയില്‍ പിറന്ന കിടിലന്‍...

View Article

അസ്‌കര്‍ അലി നായകനാകുന്ന 'ചെമ്പരത്തിപ്പൂ': ഫസ്റ്റ്‍‍ലുക്ക് എത്തി

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന 'ചെമ്പരത്തിപ്പൂ'വിന്‍റെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതനായ അരുണ്‍ വൈഗയാണ് ചിത്രം ഒരുക്കുന്നത്. ഹണി ബീ 2.5 ന് ശേഷം അസ്‌കര്‍ അലി...

View Article


ഓഗസ്റ്റ് സിനിമാസിന്‍റെ പുതിയ ചിത്രത്തിൽ ടോവിനോ നായകനാകുന്നു

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിൽ ടോവിനോ നായകനാകുന്നു. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തീവണ്ടി' എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ് വിട്ടതിന്...

View Article

തെലുങ്ക് 'മെര്‍സലി'നെ വിവാദം വിഴുങ്ങുമോ? റിലീസ് ഇനി എന്ന്

കഴിഞ്ഞദിവസം റിലീസ് ചെയ്യാനിരുന്ന വിജയ് ചിത്രം മെര്‍സലിന്‍റെ തെലുങ്ക് പതിപ്പ് തെലുങ്ക് പതിപ്പ് 'അദിരിന്ദി'യ്ക്ക് സെൻസര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ജി എസ് ടി യെ സംബന്ധിച്ചുള്ള പരാമർശങ്ങൾ...

View Article

ഇനി ദിവസങ്ങള്‍ എണ്ണിത്തുടങ്ങാം; ഐഎഫ്‍എഫ്‍കെ വരുന്നു

കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവം ഐഎഫ്‍എഫ്‍കെ 22-ാം പതിപ്പ് വരുന്നു. ഡിസംബര്‍ എട്ട് മുതല്‍ 15വരെയാണ് തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം നടക്കുന്നത്. കൗണ്ട് ഡൗണ്‍ പ്രഖ്യാപിച്ച് ഐഎഫ്‍എഫ്‍കെ സോഷ്യല്‍...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>